Thu. Apr 25th, 2024

Tag: RBI

കാർഡ്​ വിവരങ്ങൾ വിവിധ സൈറ്റുകളിൽ രേഖപ്പെടുത്താതെ ഇനി ഓൺലൈൻ ഷോപ്പിങ്ങ്

ഡൽഹി: ക്രെഡിറ്റ്​-ഡെബിറ്റ്​ കാർഡ്​ വിവരങ്ങൾ വിവിധ സൈറ്റുകളിൽ രേഖപ്പെടുത്താതെ ഓൺലൈൻ ഷോപ്പിങ്ങിനുള്ള സംവിധാനം ഒരുങ്ങുന്നു. ഉപയോക്​താക്കളുടെ 16 അക്ക കാർഡ്​ നമ്പർ സി വി വി ഉൾപ്പടെയുള്ള…

ഫീച്ചര്‍ ഫോണിലൂടെ യുപിഐ ഇടപാടുകൾ സാധ്യമാക്കാൻ ആർ ബി ഐ

മുംബൈ: പല ഫീച്ചർ ഫോൺ യൂസർമാരും ഡിജിറ്റൽ ഇന്ത്യയുടെ പൊലിമയിലേക്ക്​ പെട്ടന്ന്​ മാറാൻ ഇപ്പോഴും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യത്തെ സ്​മാർട്ട്​ഫോൺ യൂസർമാർക്ക്​ മാത്രം ലഭിക്കുന്ന ഒരു…

സഹകരണ സംഘങ്ങൾക്ക്​ മേൽ നിയന്ത്രണം തുടരുമെന്ന്​ ആർ ബി ഐ

തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക്​ മേ​ൽ നി​യ​ന്ത്ര​ണം തു​ട​രാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന്​ പി​ന്തി​രി​യി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി റി​സ​ര്‍വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ ബി ഐ). ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ആ​ർ…

സഹകരണമേഖലയെ നിയന്ത്രിക്കാനുറച്ച്​ ആർ ബി ഐ

ന്യൂഡൽഹി: രാജ്യത്തെ സഹകരണമേഖലയെ നിയന്ത്രിക്കാനുറച്ച്​ ആർ ബി ഐ ഇനി മുതൽ സഹകരണ സംഘങ്ങൾ ബാങ്ക്​ എന്ന പദം ഉപയോഗിക്കരുതെന്ന്​ ആർ ബി ഐ ഉത്തരവിട്ടു. പൊതുജനങ്ങൾ…

നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് അ‍ഞ്ച് വര്‍ഷം

ദില്ലി: രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് അ‍ഞ്ച് വര്‍ഷം. 2016 നവംബര്‍ 8-ന് രാത്രി എട്ട് മണിക്കായിരുന്നു നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.…

ചട്ടങ്ങൾ ലംഘിച്ചതിന് പെ​ ടി എം പേയ്​മെന്റിന് പിഴ

ന്യൂഡൽഹി: പെ ​ടി എം പേയ്​മെന്‍റ്​ ബാങ്കിന്​ ഒരു കോടി രൂപ പിഴയിട്ട്​ ആർ ബി ഐ. പേയ്​മെന്‍റ്​ സെറ്റിൽമെന്‍റ്​ സിസ്റ്റംസ്​ ആക്​ട്​ 2007ലെ ചട്ടങ്ങൾ ലംഘിച്ചതിനാണ്​…

നിയമപ്രകാരമുള്ള അനുമതിയാണ് കിഫ്ബിക്ക് നൽകിയതെന്ന്, എന്‍ഫോഴ്‌സമെന്റിന് വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്

ന്യൂഡൽഹി: കിഫ്ബിക്ക് എതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്. 2018 ജൂണ്‍ ഒന്നിന് ആണ് മസാല ബോണ്ടിന് അനുമതി നല്‍കിയത്. കിഫ്ബിക്ക് നല്‍കിയത്…

ബാങ്കുകൾക്കെതിരെ പരാതികൾ; 3.08 ലക്ഷം പരാതികളാണ് കിട്ടിയതെന്ന് റിസർവ്വ് ബാങ്ക്

മുംബൈ: ബാങ്ക് സർവീസുകൾക്കെതിരെ ഉപഭോക്താക്കൾ സമർപ്പിച്ച പരാതികളുടെ എണ്ണം 57 ശതമാനം ഉയർന്ന് 3.08 ലക്ഷത്തിലെത്തിയെന്ന് റിസർവ് ബാങ്ക്. 2020 ജൂൺ 30 വരെയുള്ള കണക്കാണിത്. ഓംബുഡ്‌സ്മാൻ…

പണല‌ഭ്യത ഉറപ്പുവരുത്താൻ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസുമായി റിസർവ് ബാങ്ക്

മുംബൈ: സിസ്റ്റത്തിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് (ഒഎംഒ) പ്രകാരം ഫെബ്രുവരി 10 ന് 20,000 കോടി രൂപയ്ക്ക്…

സ്വന്തം ഡിജിറ്റൽ കറൻസി അന്തിമഘട്ടത്തിലെന്ന്​ ആർബിഐ

മുംബൈ: രാ​ജ്യ​ത്തി​‍ൻറെ ഡി​ജി​റ്റ​ൽ ക​റ​ൻ​സി സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ബി പി ക​നു​ൻ​ഗൊ. ബാ​ങ്കി​‍ൻറെത്ത​ന്നെ സ​മി​തി ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യു​ടെ രൂ​പ​ത്തെ​പ്പ​റ്റി…