Sat. Nov 16th, 2024

Tag: RBI

പത്താം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

ന്യൂഡൽഹി: പത്താം തവണയും റിപ്പോ നിരക്ക് മാറ്റാതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നടപ്പ് സാമ്പത്തിക…

നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഉയർത്തി ആർബിഐ; ചെക്ക് ക്ലിയറൻസിലും മാറ്റം

ന്യൂഡൽഹി: നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷത്തിൽ നിന്നും നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നടപടി ഉയർന്ന നികുതി…

പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ സര്‍വീസ്; കൊട്ടക് മഹീന്ദ്ര ബാങ്കിന് ആര്‍ബിഐയുടെ വിലക്ക്

ന്യൂഡൽഹി: പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നതിനും പുതിയ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും കൊട്ടക് മഹീന്ദ്ര ബാങ്കിന് വിലക്കേർപ്പെടുത്തി ആർബിഐ. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സാങ്കേതിക വിദ്യയുടെ…

ആർബിഐയുടെ അറിവോടെ ബിജെപിക്ക് 60 കോടി രൂപ ഇലക്ടറൽ ബോണ്ട് നൽകി കൊടക് ഗ്രൂപ്പ്

ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ കൂട്ടത്തിൽ ഇടം പിടിച്ച അപൂർവ്വം ബാങ്കർമാരിൽ ഒരാളായിരുന്നു ഉദയ് കൊടക്. തൻ്റെ ബാങ്കിലെ ഓഹരി, കേന്ദ്രം നിശ്ചയിച്ചിരുന്ന വിഹിതത്തിൽ കൂടുതലാണെന്ന കാരണത്താൽ ഇന്ത്യയിലെ…

പേടിഎമ്മില്‍ പിടിമുറുക്കി ആര്‍ബിഐ; പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനാവില്ല

ഒരു പാന്‍ കാര്‍ഡ് ഉപയോഗിച്ച് ആയിരക്കണക്കിന് പേടിഎം ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട് ജിറ്റൽ യുഗത്തിൽ പേടിഎം പോലുള്ള ഡിജിറ്റൽ സേവനങ്ങളും ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്.…

വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യവും എണ്ണവും വര്‍ദ്ധിച്ചതായി ആര്‍ബിഐ

ഡല്‍ഹി: രാജ്യത്ത് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യവും എണ്ണവും 2022-23-ല്‍ യഥാക്രമം 7.8 ശതമാനവും 4.4 ശതമാനവും വര്‍ദ്ധിച്ചതായി ആര്‍ബിഐ. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021-22ല്‍…

demonetisation in india

മോദിയുടെ തുഗ്ലക്ക് പരിഷ്കാരങ്ങളും പഠിക്കാത്ത പാഠങ്ങളും

2,000 രൂപ പിൻവലിച്ചാൽ അതിന്‍റെ വിഹിതം ഇനിയും ഉയരും, അത് ഇന്ത്യന്‍ കറൻസി വ്യവസ്ഥയെ കൂടുതൽ വഷളാക്കുകയും ചെയ്യും ദിയുടെ ഭരണകാലഘട്ടത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു…

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കടന്നേക്കാം: ശക്തികാന്ത ദാസ്

ഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ച ഏഴ് ശതമാനം കടന്നേക്കാമെന്ന് റിസര്‍വ് ബങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍…

2,000 രൂപാ നോട്ടുകൾ ഇന്നുമുതൽ മാറ്റിയെടുക്കാം

പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം. നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന…

നോട്ടുകള്‍ മാറാനെത്തുവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആര്‍ബിഐ

ഡല്‍ഹി: 2000-ത്തിന്റെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വരുന്നവര്‍ക്ക് ബാങ്കുകള്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കൗണ്ടറുകളിലുടനീളം നോട്ടുകള്‍ മാറാന്‍ സാധാരണ നിലയില്‍ ജനങ്ങളെ അനുവദിക്കണമെന്നാണ്…