പ്രവാസികള്‍ക്ക് അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന സംരക്ഷണം നല്‍കാനാവില്ലെന്ന് നോർക്ക
തിരുവനന്തപുരം: പ്രവാസികളും കുടിയേറ്റതൊഴിലാളികളും തമ്മില്‍ നിരവധി വ്യത്യാസമുണ്ടെന്നും അതിനാല്‍ പ്രവാസികള്‍ക്ക് അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന സംരക്ഷണം നല്‍കാനാകില്ലെന്നും നോര്‍ക്ക സെക്രട്ടറി കെ ഇളങ്കോവല്‍ ഇറക്കിയ ഉത്തരവിൽ പറയുന്നു.…