Wed. Dec 18th, 2024

Tag: Rajanikanth

ഭരണത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് വിജയ്; വേണ്ടെന്ന് സിപിഎം

  ചെന്നൈ: സഖ്യത്തിന് തയ്യാറായാല്‍ അധികാരത്തിലെത്തുമ്പോള്‍ ഭരണത്തില്‍ പങ്കാളിത്തം നല്‍കാമെന്ന തമിഴക വെട്രി കഴകം നേതാവ് വിജയ്യുടെ വാഗ്ദാനംതള്ളി സിപിഎം. അധികാരത്തിലെത്തിയാല്‍ എന്തെല്ലാം ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന്…

‘താരങ്ങളെ അപകീര്‍ത്തിപ്പെടുത്തരുത്’; രജനി, അജിത്ത് ആരാധകരുടെ വോട്ട് ലക്ഷ്യമിട്ട് വിജയ്

  ചെന്നൈ: സിനിമാ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് അണികളോട് ആഹ്വാനം ചെയ്ത് തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്. അടുത്തിടെ ചെന്നൈയില്‍ നടന്ന ടിവികെ യോഗത്തിലാണ്…

വേട്ടയ്യന്റെ വ്യാജ പതിപ്പ് പൈറസി സൈറ്റുകളില്‍

  ചെന്നൈ: രജനികാന്ത് ചിത്രം വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്ത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം പൈറസി സൈറ്റുകളില്‍ എത്തിയത്. ആദ്യദിനം തന്നെ 60 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍.…

yenthiran

യെന്തിരന് ഇനി പുതിയ മുഖം

ഫോർ കെ, ഡോൾബി അറ്റ്മോസ്, ​​ഡോൾബി വിഷൻ ദൃശ്യമികവിൽ യെന്തിരന്റെ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് വെർഷൻ റിലീസിനൊരുങ്ങുന്നു. തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായി എത്തി തെന്നിന്ത്യയൊട്ടാകെ തരം​ഗം…

balakrishna shivarajkumar

ബാലയ്യയും ശിവരാജ് കുമാറും ഒന്നിക്കുന്നു.

ബാലകൃഷ്ണയും ശിവ രാജ്കുമാറും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു. തെലുങ്കിലും കന്നഡയിലും സജീവമായ താരങ്ങളാണ് ഇരുവരും. ബാലകൃഷ്ണയുടെ പിതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും നടനുമായ എൻ.ടി.ആറിന്റെ ജന്മശതാബ്ദി ആഘോഷത്തിലാണ് ശിവരാജ്…

രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് മിഷ്‌കിന്‍. ‘തലൈവര്‍ 171’ എന്ന് പറയപ്പെടുന്ന ചിത്രം രജനിയുടെ അവസാന ചിത്രമാണെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ്…

‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഐശ്വര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ രജനികാന്ത്…

സ്റ്റൈൽ മന്നന്‍റെ ജന്മദിനം ആഘോഷമാക്കി ആരാധകർ

തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജനിയോളം പ്രഭാവം തീര്‍ത്ത ഒരു താരം ഉണ്ടാവില്ല. പൂര്‍ണ്ണമായും തമിഴനല്ലാത്ത ഒരാൾ എങ്ങിനെ തമിഴകത്തിന്‍റെ താരമായി എന്ന് ചോദിച്ചാല്‍, ‘അതാണ്ടാ നമ്മ രജനി…

രജനീകാന്തിന്​ ദാദാ സാഹിബ്​​ ഫാൽകെ പുരസ്​കാരം

ന്യൂഡൽഹി: തമിഴ്​ നടൻ രജനീകാന്തിന്​ അമ്പത്തിയൊന്നാമത്​ ദാദാ സാഹിബ്​​ ഫാൽകെ പുരസ്​കാരം. കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​ക്കറാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. തമിഴ്നാട്​ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്നും ജാ​വദേക്കർ…

തമിഴ്നാട് സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് രജനികാന്ത്

ചെന്നൈ: കൊവിഡ് 19 വ്യാപനത്തിനെതിരെ തമിഴ്നാട് സർക്കാർ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളേയും നടപടികളേയും അഭിനന്ദിച്ച് നടൻ രജനികാന്ത് രംഗത്തെത്തി. തമിഴ്നാട് സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് പറഞ്ഞ…