വയനാട്ടില്‍ മത്സരിക്കുന്നത് അഭിമാനമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ കേരളത്തെ പുകഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യാഭിമാനവും സ്നേഹവും കൊണ്ട് കേരളം മാതൃകയായെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.…