Sat. Jan 11th, 2025

Tag: Rahul Gandhi

കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്ട്രതാത്പര്യമാണെന്ന് രാഹുൽഗാന്ധി

ന്യൂഡൽഹി: അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്​ട്ര താൽപര്യമുള്ളതാണെന്ന്​ ​കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യമെമ്പാടും കർഷകർ റോഡ്​ഉപരോധ സമരം ആഹ്വാനം ചെയ്​തതിന്​ പിന്നാലെയാണ്​ രാഹുൽ ഗാന്ധിയുടെ പ്രതികരണം.അന്നദാതാക്കളുടെ…

രാഹുൽഗാന്ധിക്കെതിരെ ബിജെപി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി. പാര്‍ട്ടി വക്താവ് സാംബിത് പത്രയാണ് രാഹുലിനെതിരെ ആരോപണമുന്നയിച്ചത്. രാഹുല്‍ ഗാന്ധി വിദേശത്തുപോയി ഇന്ത്യ വിരുദ്ധരുമായി ചേര്‍ന്ന് രാജ്യത്തെ…

ദല്‍ഹി അതിര്‍ത്തികള്‍ അടച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധി; മതിലുകളും ബാരിക്കേഡുകളുമല്ല പാലങ്ങളാണ് രാജ്യത്തിന് വേണ്ടത്

ന്യൂദല്‍ഹി: കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ ദല്‍ഹി അതിര്‍ത്തിയില്‍ ബാരിക്കേഡുകളും മതിലുകളും തീര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബാരിക്കേഡുകള്‍ക്കും മതിലുകള്‍ക്കും പകരം പാലങ്ങള്‍…

ദില്ലി കോൺഗ്രസ് ഘടകം പ്രമേയം പാസാക്കി; രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം

ദില്ലി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പ്രമേയം. ദില്ലി കോൺഗ്രസ് ഘടകമാണ് പ്രമേയം പാസാക്കിയത്.  അടിയന്തരമായി ചുമതലയേൽക്കണമെന്നാണ് ആവശ്യം.

കർഷക സമരത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി; അക്രമം ഒന്നിനും പരിഹാരമല്ല

ന്യൂഡൽഹി: കർഷക സമരത്തിന്‍റെ ഭാഗമായി നടന്ന ട്രാക്​ടർ പരേഡിലെ സംഘർഷങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. അക്രമം ഒരു പ്രശ്​നത്തിനും പരിഹാരമല്ലെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു.…

ദുർബലമായ,വിഭജിക്കപ്പെട്ട, ഇന്ത്യയാണ് ഇന്നുള്ളത് എന്ന് മോദിയെ വിമർശിച്ച് രാഹുൽഗാന്ധി

ചെന്നൈ: കാർഷിക നിയമങ്ങളിൽ ഉൾപ്പെടെ കേന്ദ്രത്തിന്‍റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. തമിഴ്​നാട്ടിലെ കരൂറിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്​നാട്ടിൽ കോ​ൺ​ഗ്രസിന്‍റെ തെരഞ്ഞെടുപ്പ്​…

രാഹുൽഗാന്ധി ജനുവരി 27 ന് വയനാട്ടിലെത്തും

വയനാട്:   കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ജനുവരി 27ന് വയനാട്ടിൽ എത്തും. 28 ന് രാവിലെ മതമേലധ്യക്ഷന്മാരും സാമൂഹ്യ-സാംസ്കാരിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് വയനാട്ടിലെ…

കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി;വെടിവെച്ച് കൊന്നോളു, പക്ഷെ എന്നെ ഒന്ന് തൊടാന്‍ നിങ്ങള്‍ക്ക് കഴിയില്ല

ന്യൂദല്‍ഹി: കര്‍ഷകസമരത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്ന് കാര്‍ഷിക നിയമങ്ങളും മൂന്ന് ക്രോണി ക്യാപിറ്റലസ്റ്റുകള്‍ക്ക് വേണ്ടി മോദി രൂപകല്‍പ്പന ചെയ്തതെന്നാണ് രാഹുല്‍ പറഞ്ഞു.കാര്‍ഷിക…

കാർഷിക നിയമങ്ങളിലെ പ്രത്യാഘാതങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസിന്‍റെ ബുക്ക്​ലെറ്റ്​; രാഹുൽ ഗാന്ധി പ്രകാശനം ചെയ്​തു

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ നിയമ നിർമാണങ്ങളിലെ പ്രത്യാഘാതം ഉയർത്തിക്കാട്ടുന്ന ബുക്ക്​ലെറ്റ്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി പുറത്തിറക്കി.കാർഷിക നിയമത്തിനെതി​രായ പ്രതിഷേധം കനക്കുന്നതിനിടെയാണ്​ കോൺഗ്രസിന്‍റെ ഐക്യദാർഢ്യം. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ…

രാഹുൽ ഗാന്ധിയും പ്രിയങ്കയും കർഷകരുടെ പ്രതിഷേധത്തിൽ അണിചേർന്ന് തെരുവിലിറങ്ങി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കൃഷി നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരുവിലിറങ്ങി. നിയമങ്ങൾ പിൻവലിക്കും വരെ പ്രതിഷേധത്തിൽ നിന്നു കോൺഗ്രസ്…