Sat. Jan 11th, 2025

Tag: Rahul Gandhi

ആവശ്യമുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് രോഗം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായി രാഹുല്‍ പറഞ്ഞു. ‘ആവശ്യമുള്ളവര്‍ക്കെല്ലാം…

റാഫേലില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ വീണ്ടും കോണ്‍ഗ്രസ്; അന്ന് രാഹുല്‍ എണ്ണിയെണ്ണി പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിഞ്ഞില്ലേ?

ന്യൂദല്‍ഹി: റാഫേല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്…

Adwaith with Rahul Gandhi in cockpit

അദ്വൈതിന് പൈലറ്റാകണം; ആദ്യപടിയായി കോക്​പിറ്റിലെത്തിച്ച് രാഹുൽ ഗാന്ധി

  കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി കേരളത്തിലുണ്ട്. കണ്ണൂർ ഇരിട്ടിയിൽ സണ്ണി ജോസഫിന്‍റെ തിരഞ്ഞെടുപ്പ്…

കോഴിക്കോട്ട് യുഡിഎഫ് നിലംതൊടില്ലെന്ന് ടിപി രാമകൃഷ്ണൻ; രാഹുൽ ഗാന്ധിക്കും വിമർശനം

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ടി പി രാമകൃഷ്ണൻ. ഒരു വീടും പട്ടിണിയായില്ലെന്നതാണ് കേരളത്തിലെ ജനങ്ങളുടെ അനുഭവം. കോഴിക്കോട്…

സിഎഎ നടപ്പാക്കില്ല; വിഭജന നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല -രാഹുൽഗാന്ധി

കോഴിക്കോട്​: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. അഞ്ച്​ സംസ്​ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ വളരെ നിർണായകമാണ്​. രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നതിൽ…

ജോയ്‌സ് ജോര്‍ജിൻ്റെ പരാമർശത്തിൽ വിമർശനവുമായി രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: ഇടുക്കി മുന്‍ എം പി ജോയ്‌സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി. ‘ജോയ്‌സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം…

കെകെ രമയെ അടുത്തു നിർത്തി ഇടതുപക്ഷത്തോട് രാഹുല്‍; കൊന്നതുവഴി നിങ്ങൾ എന്തു നേടി?

വടകര: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെകെ രമയെ അടുത്തുനിർത്തി രാഹുൽ ഗാന്ധി ചോദിച്ചു. ‘ഇടതുപക്ഷമേ, എന്തിനാണ് ഇവരുടെ ഭർത്താവിനെ നിങ്ങൾ കൊന്നുകളഞ്ഞത്? ഇവർക്കു വേദന നൽകിയതിലൂടെ നിങ്ങൾ…

ഇലക്​ഷൻ കമ്മീഷന്‍റെ കാറും ജനാധിപത്യത്തിന്‍റെ അവസ്ഥയും മോശം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: അസമിൽ ബി ജെ പി എംഎൽഎയുടെ കാറിൽ വോട്ടിങ്​ യന്ത്രം കണ്ടെത്തിയ സംഭവം ജനാധിപത്യത്തിന്‍റെ മോശം അവസ്​ഥയാണ്​ വ്യക്​തമാക്കുന്ന​തെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ‘ഇസിയുടെ…

രാഹുലിൻ്റെ റോഡ് ഷോയില്‍ നിന്ന് ലീഗ് പതാകയ്ക്ക് വിലക്ക്

കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയില്‍ മുസ്‌ലിം ലീഗ് പതാകയയ്ക്ക് വിലക്ക് എന്ന് ആരോപണം. മാനന്തവാടിയില്‍ നടന്ന റോഡ് ഷോയിലാണ്…

‘ന്യായ്’ നടപ്പായാൽ ഒരു പാവപ്പെട്ടവ‍ൻ പോലും കാണില്ല; ബഫര്‍സോണ്‍ നിർദ്ദേശം കേന്ദ്രത്തിന് നല്‍കിയത് കേരളം: രാഹുൽ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബഫർ സോൺ നിർദേശം കേന്ദ്രത്തിന് നൽകിയത് സംസ്ഥാന സർക്കാരെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. കോഴിക്കോട് കൂടരഞ്ഞിയിലെ പ്രാചാരണ പരിപാടികളില്‍…