പ്രവാസികൾക്ക് സൗജന്യ ക്വാറന്റീൻ നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾ പണം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. എന്നാൽ ഭാവിയില്‍ പണം ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ…