Sat. Jan 18th, 2025

Tag: PV Anwar MLA

പി വി അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലി: എം വി ഗോവിന്ദന്‍

  ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പിവി അൻവർ എംഎൽഎക്ക് മറുപടിയമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിന്‍റെ കൈയിലെ…

പി വി അൻവറിൻ്റെ ഉദ്ദേശം വ്യക്തം; മറുപടി പിന്നീട് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡൽഹി: പി വി അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിങ്ങൾക്ക്…

മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന ആളാണ് പി ശശി; പിവി അൻവർ എംഎൽഎയെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ നേരിടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പികെ ശശിക്ക് പിന്തുണയുമായി മുഖ്യമന്ത്രി.  മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന ആളാണ് പികെ ശശിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശശി…

മുഖ്യമന്ത്രിയെ അനുസരിച്ച് അൻവർ എംഎൽഎ; ‘എൻ്റെ ഉത്തരവാദിത്തം അവസാനിക്കുന്നു, സഖാവെന്ന ദൗത്യം നിറവേറ്റി’ എന്നും പ്രതികരണം

തിരുവനന്തപുരം: ഒരു സഖാവ് എന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത് എന്ന് പിവി അൻവർ എംഎൽഎ. എൻ്റെ ഉത്തരവാദിത്തം അവസാനിക്കുന്നു എന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചുവെന്നും…

പി വി അൻവർ എംഎൽഎയുടെ ആരോപണം; എഡിജിപി എം ആർ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരായ പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ  മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന്…

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍

  മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ആഭ്യന്തര വകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി ശശി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.…

പി വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി

എറണാകുളം: ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച സംഭവത്തിൽ പി വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി. അൻവറിനെതിരായ ലാന്റ് ബോർഡ് ഉത്തരവ് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.…

പിവി അൻവർ എംഎൽഎയെ വധിക്കാൻ ഗൂഢാലോചന; മൂന്ന് ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയില്‍

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ. വിപിൻ, ജിഷ്ണു, അഭിലാഷ്, എന്നീ ആർഎസ്എസ് പ്രവർത്തകരെയാണ് കണ്ണൂർ പഴയങ്ങാടി…