Sat. Jan 18th, 2025

Tag: Punjab

അമൃതപാല്‍ സിങ്ങിന്റെ സഹോദരന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍; കേസ് കെട്ടിച്ചമച്ചതെന്ന് പിതാവ്

  ലുധിയാന: ഖലിസ്ഥാന്‍ വിഘടനവാദി നേതാവും ഖാദൂര്‍ സാഹിബ് എംപിയുമായ അമൃതപാല്‍ സിങ്ങിന്റെ സഹോദരന്‍ ഹര്‍പ്രീത് സിങ് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. നാല് ഗ്രാം മെത്താഫെറ്റമിനുമായി ലവ്പ്രീത്…

"Black flags to be shown at Narendra Modi's rallies in Punjab: Farmers' organizations

പ്രധാനമന്ത്രിയുടെ റാലികളിൽ കരിങ്കൊടി കാണിക്കും: കർ‌ഷക സംഘടനകൾ‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കരിങ്കൊടി കാണിക്കാൻ കർഷക സംഘടനകളുടെ തീരുമാനം. ലുധിയാന ജില്ലയിൽ സംഘടിപ്പിച്ച കിസാൻ-മസ്ദൂർ മഹാപഞ്ചായത്തിലാണ് പ്രഖ്യാപനം.…

ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് തിരഞ്ഞെടുപ്പിൽ മത്സരിക്കും

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് മത്സരിക്കും. അമൃത്പാല്‍ സിംഗിന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ…

പ്രണയ വിവാഹം: വരന്റെ അമ്മയെ അര്‍ദ്ധ നഗ്‌നയാക്കി നടത്തിച്ച് വധുവിന്റെ വീട്ടുകാര്‍

    ചണ്ഡീഗഡ്: പഞ്ചാബില്‍ വരന്റെ മാതാവിനെ അര്‍ദ്ധ നഗ്‌നയാക്കി നടത്തിച്ച് വധുവിന്റെ വീട്ടുകാര്‍. തരണ്‍ തരണിയിലെ വല്‍തോഹ ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കളുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയെ വിവാഹം…

സസ്പെന്‍ഷനിലായ കോൺഗ്രസ് എംപി പ്രണീത് കൗർ ബിജെപിയിൽ ചേർന്നു

ഡൽഹി: സസ്പെന്‍ഷനിലായ കോൺഗ്രസ് എംപിയും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിൻ്റെ ഭാര്യയുമായ പ്രണീത് കൗർ ബിജെപിയിൽ ചേർന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ,…

ഡല്‍ഹി ചലോ; കര്‍ഷകന്റെ മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ചണ്ഡീഗഢ്: ഡല്‍ഹി ചലോ മാര്‍ച്ചിനിടയിൽ കര്‍ഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. കേസ് പഞ്ചാബിനോ ഹരിയാനയ്ക്കോ കൈമാറാനാകില്ലെന്ന് കോടതി അറിയിച്ചു.…

പഞ്ചാബില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയ ക്രമം

പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതിയ സമയക്രമം നിലവില്‍ വന്നു. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഓഫീസുകളുടെ പുതിയ പ്രവര്‍ത്തനസമയം. പകല്‍സമയത്തെ വൈദ്യുതിവിനിയോഗം കുറയ്ക്കാനാണ് പുതിയ സമയക്രമം…

അമൃത്പാല്‍ സിങ്ങിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പഞ്ചാബ് പൊലീസ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഖലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ്ങിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പഞ്ചാബ് പൊലീസ്. അതിര്‍ത്തികളില്‍ ഉള്‍പ്പടെ പരിശോധന ശക്തമാക്കി. രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളിലും…

അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതായി നിയമോപദേശകന്‍; പ്രതികരിക്കാതെ പൊലീസ്

ചണ്ഡീഗഢ്: വിഘടനവാദി നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകന്‍ ഇമാന്‍ സിങ് ഖാരെ. ഷാഹ്‌കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാല്‍…

രണ്ടാം ഘട്ട സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍

രണ്ടാം ഘട്ട സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. കര്‍ഷക സമരത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരം. നിയമപരമായി ഉറപ്പുനല്‍കുന്ന എംഎസ്പി, വൈദ്യുതി ബില്‍ പിന്‍വലിക്കല്‍,…