Mon. Dec 23rd, 2024

Tag: Punalur

മണ്ഡല കാലത്തും മലയോരപാതയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാതെ പൊതുമരാമത്ത് വകുപ്പ്

പത്തനംതിട്ട: മണ്ഡല കാലത്തും പുനലൂര്‍ അഞ്ചല്‍ റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാതെ പൊതുമരാമത്ത് വകുപ്പ്. പുനലൂരിനും അഞ്ചലിനും ഇടയില്‍ പിറക്കല്‍ പാലത്തിന് സമീപം പൂര്‍ണ്ണമായും തകര്‍ന്ന റോഡിന്റെ അറ്റകുറ്റപ്പണികളാണ്…

അറിയിപ്പ് ബോർഡുകൾ ഫലംകണ്ടില്ല; തീർത്ഥാടകർ ആശയക്കുഴപ്പത്തിൽ

പുനലൂർ: പൊൻകുന്നം–പുനലൂർ പാതയിൽ പുനർനിർമാണ ജോലികൾ നടക്കുന്നതിനാൽ ശബരിമലയിലേക്ക് പോകേണ്ട വാഹനങ്ങൾ മറ്റൊരു റൂട്ടിലൂടെ തിരിച്ചുവിടുന്നതിന് അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും  പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്താഞ്ഞതിനാൽ തീർഥാടകർക്ക് ആശയക്കുഴപ്പം.…

താലൂക്ക് ആശുപത്രിയിൽ മാമോഗ്രഫി ഉദ്ഘാടനം

പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ പുതിയതായി സ്ഥാപിച്ച മാമോഗ്രഫി, ഏഴ് മോഡൽ തിയറ്റർ, സ്​റ്റെറൈൽ ഡിപ്പാർട്ട്മൻെറ്​ എന്നിവയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് നടക്കും. എൻ കെ…

റോഡിന് ഭാരത്​മാല പദ്ധതി അംഗീകാരം നല്‍കി

കൊല്ലം: ജില്ലയിലെ പുനലൂര്‍, കൊട്ടാരക്കര താലൂക്കില്‍ കൂടി പോകുന്ന 277.51 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള തിരുവനന്തപുരം- കൊട്ടാരക്കര- അങ്കമാലി റോഡിന് ഭാരത്​മാല പദ്ധതി അംഗീകാരം നല്‍കി. കൊല്ലം -ചെങ്കോട്ട…

കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പദ്ധതിരേഖ

അഞ്ചൽ: പുനലൂർ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വിശദമായ പദ്ധതിരേഖ ഉടൻ തയ്യാറാക്കി നൽകാൻ പി എസ്‌ സുപാൽ എംഎൽഎ ജലവിഭവ വകുപ്പ്‌ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജലവിഭവ…

മുക്കടവിൽ വിശ്രമകേന്ദ്രവും കഫ്ത്തീരിയയും: എം എൽ എ

പുനലൂർ: കെ എസ് ടി പിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കുന്ന പുനലൂർ മൂവാറ്റുപുഴ റോഡിൽ മുക്കടവിൽ പാലത്തിനു സമീപം വിശ്രമകേന്ദ്രവും കഫ്ത്തീരിയയും നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പി…

രാജവംശത്തിൻ്റെ നിർമിതിയുടെ ശേഷിപ്പായിരുന്ന പാലം ഇനി ഓർമയാകും

പത്തനാപുരം: പുനലൂർ-മുവാറ്റുപുഴ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കല്ലുംകടവ് പഴയ പാലം പൊളിച്ചു നീക്കിത്തുടങ്ങി. തിരുവിതാംകൂർ രാജവംശത്തിന്റെ നിർമിതിയുടെ ശേഷിപ്പായിരുന്ന പാലം ഇനി ഓർമയാകും. കല്ലടയാറ്റിലൂടെയുള്ള ജലഗതാഗതത്തെ ആശ്രയിച്ചു…

തസ്തിക പോരാ, ചികിത്സിക്കാൻ ഡോക്ടർ തന്നെ വേണം!

പുനലൂർ: താലൂക്ക് ആശുപത്രിയിൽ പുതുതായി 12 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചിട്ട് 4 മാസം ആയിട്ടും പ്രധാന ഡിപ്പാർട്മെന്റുകളിൽ 8 ഡോക്ടർമാരെ ഇതുവരെ നിയമിച്ചിട്ടില്ല. ഗൈനക്കോളജി,യൂറോളജി, ശസ്ത്രക്രിയ, ശിശുരോഗം…

പുനലൂർ സബ്​ സ്​റ്റേഷനിൽ തീപിടിത്തം

പുനലൂർ: പുനലൂർ 110 കെ വി സബ് സ്​റ്റേഷനിൽ തീപിടിത്തം. ഉടൻ തീ കെടുത്തിയതിനാൽ വലിയ നഷ്​ടം ഒഴിവായി. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പ്രൊട്ടക്​ഷൻ ട്രാൻസ്ഫോർമറിന് തീ…

cctv footage of chemmanthoor murder out

പുനലൂരിൽ യുവാവിനെ വെട്ടിക്കൊന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീഡിയോ

  കൊല്ലം: പുനലൂരിൽ ചെമ്മന്തൂരിൽ  യുവാവിനെ വെട്ടിക്കൊന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി ഏഴരയോട്  കൂടി നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മദ്യപാനത്തിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിലാണ്  മുറുക്കൻകോവിൽ സ്വദേശി…