Mon. Dec 23rd, 2024

Tag: Pranab Mukherjee

രാഷ്ട്രീയ ചാണക്യൻ, ഇന്ദിര ഗാന്ധിയുടെ വിശ്വസ്തൻ; രാഷ്ട്രീയ അതികായന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം 

ഇന്ത്യയിൽ സംശുദ്ധ രാഷ്ട്രീയത്തിന്റെ അവശേഷിക്കുന്ന പ്രതിബിംബങ്ങളിൽ ഒരാളായിരുന്നു പ്രണബ് മുഖർജി എന്ന് രാഷ്ട്രീയഭേദമന്യേ ആരും പറയും. ‘എ മാന്‍ ഫോര്‍ ആള്‍ സീസണ്‍സ്’ എന്നാണ് യുപിഎ കാലത്ത്…

പ്രണബ് മുഖർജിയുടെ നിര്യാണം: സെപ്റ്റംബർ ആറുവരെ ദുഃഖാചരണം

തിരുവനന്തപുരം:   മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദു:ഖം ആചരിക്കും. സെപ്റ്റംബർ ആറുവരെ ദേശീയപതാക…

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി(85) അന്തരിച്ചു. കുറച്ചുനാളായി ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകൻ അഭിജിത്ത് മുഖർജി ഒരു ട്വീറ്റു വഴിയാണ് മരണവിവരം അറിയിച്ചത്.…

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരം; ശ്വാസകോശത്തില്‍ അണുബാധ

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വീണ്ടും വഷളായി. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെയാണ് ആരോഗ്യനില മോശമായത്. ഡല്‍ഹി ആർമി റിസർച്ച് ആന്‍റ് റഫറൽ ആശുപത്രിയിൽ ചികില്‍സയിലുള്ള പ്രണബ്…

പ്രണബ് മുഖർജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകൻ 

ന്യൂഡല്‍ഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി. ‘നിങ്ങളുടെ പ്രാര്‍ത്ഥനയും ആശംസകളും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് അച്ഛന്‍ സുഖം പ്രപിച്ച് വരുന്നു,…

പ്രണബ് മുഖർജി വെന്‍റിലേറ്ററില്‍ തുടരുന്നു

ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.…

പ്രണബ് മുഖര്‍ജിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട് 

ഡൽഹി: കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ആര്‍ ആര്‍ സൈനികാശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ…

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ്

ഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി…