Wed. Jan 22nd, 2025

Tag: Prakash Javadekar

ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചാൽ ജാമ്യമില്ലാ കുറ്റത്തിന് ഓർഡിനൻസ്

ഡൽഹി: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓര്‍ഡിനൻസ് ഇറക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഡോക്ടർമാരേയോ ആരോഗ്യപ്രവർത്തകരേയോ  അക്രമിക്കുകയാണെങ്കിൽ 6 മാസം മുതൽ 7 വർഷം വരെ തടവ് ശിക്ഷയാണ് ഓര്‍ഡിനൻസിൽ…

കെജ്‌രിവാള്‍ ഭീകരവാദിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ

ദില്ലി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ താൻ ഒരു അരാജക വാദിയാണെന്ന് മുൻപ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഒരു ഭീകരവാദിയാണെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍. ഭീകരവാദിയും…

ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവ് ഉയർത്തി കേന്ദ്രസർക്കാർ

ദില്ലി: ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി ഉയർത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പുരോഗമനപരമായ ഈ തീരുമാനം മാതൃമരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…

എന്‍പിആര്‍ എന്‍ആര്‍സിയുടെ ആദ്യഘട്ടം; അമിത് ഷായുടെ വാദങ്ങള്‍ പൊളിയുന്നു

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അമിത് ഷാ ആവര്‍ത്തിച്ചു പറഞ്ഞ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്. എന്‍പിആര്‍…

ശ്വാസംമുട്ടി തലസ്ഥാന നഗരി; വായു മലിനീകരണം രൂക്ഷം, 32 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായ സാഹചര്യത്തിൽ കാഴ്ചപരിമിതി മൂലം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 32 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും രാത്രി ചെറിയ…

കലാസ-ബന്ദൂരി ഡാം; കേന്ദ്ര തീരുമാനം ഗോവൻ നേതാക്കളെ ചൊടിപ്പിക്കുന്നു

പനാജി: മഹാദയി നദിക്ക് കുറുകെ കലാസ-ബന്ദൂരി ഡാം പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. എന്നാൽ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിൽ നിന്ന് വിഷയത്തിൽ വ്യക്തമായ പ്രതികരണം ലഭിച്ചിട്ടില്ല,…