Mon. Dec 23rd, 2024

Tag: Pragya Singh Thakur

സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് പ്രഗ്യ സിങ് താക്കൂർ

ഭോപാല്‍: മദ്രസ ഒഴികെ വിദ്യാഭ്യാസ സ്ഥാപാനങ്ങളിൽ ശിരോവസ്ത്രം അംഗീകരിക്കാനാകില്ലെന്ന് ബിജെപി നേതാവും എം പിയുമായ പ്രഗ്യാ സിങ് താക്കൂര്‍. ബര്‍ഖേദ പഠാനി പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍…

BJP's communal and casteist thinking pointed in Pragya's statement says Tharoor

ബിജെപിയുടെ വർഗീയ ചിന്താഗതി പ്രഗ്യ തുറന്നുകാട്ടുന്നു: ശശി തരൂർ

  തിരുവനന്തപുരം: ശൂദ്രരെ ശൂദ്രരെന്നു വിളിച്ചാല്‍ അവർക്ക് എന്തുകൊണ്ട് മോശം തോന്നുന്നു എന്നതടക്കം ജാത്യാധിക്ഷേപം ഉയർത്തിയ ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂറിനെതിരെ കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യയുടെ രാഷ്ട്രീയ…

പ്രജ്ഞാസിങ് ഠാക്കൂറിനെതിരെ നടപടി

ന്യൂഡൽഹി:   ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചതിന് ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂറിനെതിരെ നിലപാടെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്…

മാലേഗാവ് സ്ഫോടനം: പ്രജ്ഞാസിങ് ഠാക്കൂറിന്റെ മോട്ടോര്‍ ബൈക്ക് കോടതിയില്‍ ഹാജരാക്കി

മുംബൈ:   ആറു പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനത്തിനുപയോഗിച്ച ബി.ജെ.പി എം.പിയും കേസിലെ പ്രതിയുമായ പ്രജ്ഞാസിങ് ഠാക്കൂറിന്റെ മോട്ടോര്‍ ബൈക്ക് കോടതിയില്‍ ഹാജരാക്കി. ഠാക്കൂറിന്റെ ബൈക്കിനു പുറമെ…

മധ്യപ്രദേശ്: ഭോപ്പാലിൽ പ്രജ്ഞ സിങ് ഠാക്കൂർ മുന്നിൽ

ഭോപ്പാൽ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ഫലസൂചന അനുസരിച്ച് മധ്യപ്രദേശിലെ ഭോപ്പാൽ സീറ്റിൽ മത്സരിച്ച ബി.ജെ.പി. സ്ഥാനാർത്ഥി പ്രജ്ഞ സിങ് ഠാക്കൂർ മുന്നിട്ടു നിൽക്കുന്നു.