Wed. Jan 22nd, 2025

Tag: PPE Kit

ഇവർ തുന്നും ജീവിതം; ഉടുപ്പുകൾ തയ്ച്ചിരുന്ന കൈകളാൽ ഇപ്പോൾ തുന്നിയെടുക്കുന്നത് പിപിഇ കിറ്റ്

നടത്തറ: ഉടുപ്പുകളും ജാക്കറ്റുമെല്ലാം തയ്ച്ചിരുന്ന കൈകളാൽ ഇപ്പോൾ തുന്നിയെടുക്കുന്നത് പിപിഇ കിറ്റ്. കൊവിഡ് മഹാമാരിക്കാലത്ത് പണിയില്ലാതായതോടെ തോൽക്കാൻ ഈ പെൺകൂട്ടം തയ്യാറല്ല. അതിജീവനത്തിന്റെ പുതിയ ജീവിതപാത തുറക്കുന്നതിനൊപ്പം…

‘ഗുണമേന്മയുള്ള പിപിഇ കിറ്റും മാസ്കും നല്‍കാനാകില്ല’; സർക്കാർ നിശ്ചയിച്ച വിലയ്ക്കെതിരെ നിര്‍മാതാക്കൾ

തിരുവനന്തപുരം: സര്‍ക്കാർ വില നിജപ്പെടുത്തിയതോടെ ഗുണമേന്മയുള്ള പിപിഇ കിറ്റിനും മാസ്കുകള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. സര്‍ക്കാർ നിശ്ചയിച്ച വിലയില്‍ ഗുണമേന്മയുള്ള പിപിഇ കിറ്റുകളും മാസ്കും നല്‍കാനാകില്ലെന്നാണ് മെഡിക്കൽ ഉപകരണ…

5 ദിവസത്തെ പിപി കിറ്റിന് 37, 352 രൂപ’; സ്വകാര്യ ആശുപത്രികളുടെ ഫീസിനെതിരെ രോഗികൾ രംഗത്ത്

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ് ഇടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ പരാതികളുമായി രോഗികൾ രംഗത്ത്. ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി ഉയരുന്നത്. തൃശ്ശൂർ സ്വദേശിയായ രോഗിയിൽ…

പിപിഇ കിറ്റ് ധരിച്ച് 13 കോടി വിലമതിക്കുന്ന സ്വർണം മോഷ്‌ടിച്ചു: കള്ളൻ പിടിയിൽ

പിപിഇ കിറ്റ് ധരിച്ച് 13 കോടി വിലമതിക്കുന്ന സ്വർണം മോഷ്‌ടിച്ചു: കള്ളൻ പിടിയിൽ

ന്യു ഡൽഹി ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പിപിഇ കിറ്റ് ധരിച്ച് കള്ളൻ ജ്വലറിയിൽനിന്നും 25 കിലോ സ്വർണം മോഷ്ടിച്ചു. മോഷണം നടത്തിയ മുഹമ്മദ് ഷെയ്ക്ക് നൂറിനെ പോലീസ്…