Wed. Dec 18th, 2024

Tag: politics

അപമാനം നേരിട്ടു, അമ്മ മരിച്ചപ്പോള്‍ തിരിഞ്ഞു നോക്കിയില്ല; നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് സന്ദീപ് വാര്യര്‍

  പാലക്കാട്: പാര്‍ട്ടിയില്‍ അപമാനം നേരിട്ടുവെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ സന്ദീപ് വാര്യര്‍ പരസ്യ വിമര്‍ശനം…

അരവിന്ദ് കെജരിവാളിന്റെ ജാമ്യവും സ്മൃതി ഇറാനിയുടെ വരവും

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് സ്മൃതിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത് തിസന്ധികളില്‍ മുങ്ങിപ്പൊങ്ങുമ്പോഴാണ് ആം ആദ്മി പാര്‍ട്ടിക്ക് ആശ്വാസമായി അരവിന്ദ് കെജ്രിവാളിന്റെ ജയില്‍ മോചനം.…

മധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കന്‍ കേരളത്തില്‍ മുസ്ലിംങ്ങളും പൊതുസമ്പത്ത് വെട്ടിപ്പിടിച്ചു; വെള്ളാപ്പള്ളി നടേശന്‍

  കൊല്ലം: മധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കന്‍ കേരളത്തില്‍ മുസ്ലിംങ്ങളും ചേര്‍ന്ന് പൊതുസമ്പത്ത് വെട്ടിപ്പിടിച്ചെന്ന ആരോപണവുമായി എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യജനാധിപത്യ മുന്നണി സര്‍ക്കാറുകളുടെ…

മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് |Part- 1|

ദി ഗാര്‍ഡിയനില്‍ അതുല്‍ ദേവ് എഴുതിയ ‘ആളുകളെ ഭയപ്പെടുത്താൻ അയാൾ ഇഷ്ടപ്പെടുന്നു’: മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ പരിഭാഷ  …

‘മോദി യോഗിയുടെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കും’; കെജ്‌രിവാൾ

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മോദി മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഒരു രാജ്യം, ഒരു നേതാവ് എന്നത് ദൗത്യമായി…

നേതാജിയും ഐഐസിയും; ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്?

ഇന്ത്യയിലെ ആദ്യ അനൗദ്യോദിക സര്‍ക്കാര്‍ പക്ഷേ, ആസാദ് ഹിന്ദ് സര്‍ക്കാരല്ല. 1915 ഡിസംബര്‍ ഒന്നിന് കാബൂളില്‍ സ്ഥാപിതമായ പ്രൊവിഷണല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയാണ്. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് കമ്മിറ്റി…

എൻഡിഎയിൽ ചേർന്നതിന് ശേഷം പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ

ന്യൂഡൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായതിന് പിന്നാലെ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. എൻഡിഎയിൽ ചേര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സിബിഐ…

ഇലക്ടറൽ ബോണ്ട്: ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ പണം ലഭിച്ചത്

ലക്ടറൽ ബോണ്ട് കേസില്‍ മാര്‍ച്ച് ഏഴിനാണ് എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കോടതിയലക്ഷ്യ ഹർജി നല്‍കിയത്. മാര്‍ച്ച് ആറിന് മുന്‍പ് ഇലക്ടറൽ ബോണ്ടുകളുടെ…

ഇലക്‌ടറല്‍ ബോണ്ട്‌: രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 16518 കോടി

2018 മുതല്‍ ഇലക്‌ടറല്‍ ബോണ്ട്‌ പദ്ധതിയിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ 30 ഘട്ടങ്ങളിലായി സമാഹരിച്ചത് 16518 കോടി. സമാഹരിച്ച 94 ശതമാനം ബോണ്ടുകളുടെയും മുഖവില ഒരു കോടി രൂപയാണെന്നാണ്‌…

ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല- ഇ ശ്രീധരൻ

മലപ്പുറം: താൻ രാഷ്ട്രീയപ്രവർത്തകനല്ലെന്നും രാഷ്ട്രസേവകൻ മാത്രമാണെന്നും ഇ ശ്രീധരൻ. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പരാജയത്തിൽ നിരാശയില്ല. പലതും പഠിക്കാനായെന്നും അദ്ദേഹം…