Mon. Dec 23rd, 2024

Tag: Police

അനധികൃത മണ്ണെടുപ്പ്; ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും പൊലീസ് പിടിയിൽ

കേണിച്ചിറ: നിയമം ലംഘിച്ചു നേരം പുലരും മുൻപു മണ്ണു നീക്കം ചെയ്യുന്നതിനിടെ മണ്ണുമാന്തി യന്ത്രവും 3 ടിപ്പർ ലോറികളും പൊലീസ് പിടിച്ചെടുത്തു. പൂതാടി പഞ്ചായത്തിലെ കാറ്റാടിക്കവലയ്ക്കു സമീപം…

പൊലീസിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥിനികൾക്ക് ഇന്ധനം നൽകി; പെട്രോൾ പമ്പിൽ സംഘർഷം

മുക്കം: നോർത്ത് കാരശ്ശേരിയിൽ കെസികെ പെട്രോൾ പമ്പിൽ സമരക്കാരും പെട്രോൾ പമ്പ് ഉടമയും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. പണിമുടക്കിനെ തുടർന്ന് പെട്രോൾ കിട്ടാതെ ബുദ്ധിമുട്ടിയ വിദ്യാർത്ഥിനികൾക്ക് പൊലീസ്…

മരണവീട്ടിൽ പൊലീസ് അതിക്രമം കാണിച്ചതായി പരാതി

തിരുവനന്തപുരം: മരണവീട്ടിൽ കയറി പൊലീസ് അതിക്രമം കാണിച്ചതായി പരാതി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി മധുവിന്റെ വീട്ടിലാണ് പൊലീസ് കയറി അതിക്രമം കാണിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. നെയ്യാറ്റിൻകരയിലെ ഒരു…

മോഷണം നടന്നെന്ന വീട്ടമ്മയുടെ കെട്ടുകഥ പൊളിച്ചടുക്കി പൊലീസ്

നെടുങ്കണ്ടം: മുഖത്ത് എന്തോ സ്പ്രേ ചെയ്ത് മയക്കിക്കിടത്തി സ്വർണവും പണവും കവർന്നെന്ന വീട്ടമ്മയുടെ കെട്ടുകഥ പൊലീസിന്‍റെ വിദഗ്ധമായ ചോദ്യം ചെയ്യലിൽ പൊളിഞ്ഞു. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍…

ഗാനമേളക്കിടെ നൃത്തം ചെയ്തതിന് യുവാവിന് പൊലീസിന്റെ ക്രൂരമർദ്ദനം

കൊല്ലം: കൊല്ലം താഴത്തുകുളക്കടയിൽ ക്ഷേത്രത്തിലെ ഗാനമേളക്കിടെ നൃത്തം ചെയ്തതിന് യുവാവിന് പൊലീസിന്റെ ക്രൂരമർദ്ദനം. താഴത്തുകുളക്കട സ്വദേശി സതീഷിനാണ് മർദ്ദനമേറ്റത്. എന്നാൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷം പരിഹരിക്കുകയായിരുന്നുവെന്നാണ് പൊലീസ്…

അഴിമതി, പണപ്പിരിവ്; കോട്ടയത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം : കോട്ടയത്ത് അഴിമതി ആരോപണമുയർന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെയാണ്…

മത്സ്യക്കുളത്തിൽ വിഷം കലർത്തി മോഷണം

കൊല്ലം: മത്സ്യക്കുളത്തിൽ വിഷം കലർത്തി സാമൂഹ്യവിരുദ്ധർ മീൻ പിടിച്ചതായി പരാതി. എഴുകോൺ കൈതക്കോട് സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കുളത്തിൽ നിന്നാണ് മീനുകൾ മോഷണം പോയത്. ബിജുവിന്റെ ഉടമസ്ഥതയിലുള്ള…

ആംബുലന്‍സിലേക്ക് ഇടിച്ചുകയറി പോലീസുകാരന്‍റെ കാര്‍

ആലപ്പുഴ: ദേശീയപാതയിൽ വാഹനാപകടത്തിന് കാരണക്കാരനായ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ കള്ളക്കളി. പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി പോയ ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ…

‘ചുരുളി’ യിൽ നിയമലംഘനമില്ലെന്ന്‌ റിപ്പോർട്ട്‌

തിരുവനന്തപുരം: ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചുരുളി സിനിമയിൽ നിയമലംഘനമില്ലെന്ന്‌ പൊലീസിന്റെ റിപ്പോർട്ട്‌. സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ല. ഭാഷയും സംഭാഷണവും കഥാ സന്ദർഭത്തിന് യോജിച്ചത് മാത്രം.…

തൻ്റെ ഉടമയെ അടക്കം മൂന്ന് പേരെ രക്ഷിക്കാനായി പൊലീസിനോട് സഹായം തേടി നായ

അമേരിക്ക: അമേരിക്കയിലെ ന്യൂ ഹാംസ്ഫിയറില് ‘ടിന്‍സ്ലി’ എന്നു പേരുള്ള നായയാണ് തന്റെ ഉടമയെ അടക്കം മൂന്ന് പേരെ രക്ഷിക്കാനായി പൊലീസിനോട് സഹായം തേടിയത്. തിങ്കളാഴ്ച തന്റെ ഉടമയുടെ…