Wed. Jan 22nd, 2025

Tag: Police

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം

ഇടുക്കി:   പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം. വനിതകളടക്കമുള്ള സി.പി.എം.…

രണ്ടുവയസ്സുകാരിയുടെ കൊലപാതകം; അലിഗഢിൽ സംഘർഷാവസ്ഥ

അലിഗഢ്: രണ്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അലിഗഢിൽ സംഘര്‍ഷാവസ്ഥ. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കൂടാതെ സുരക്ഷ മുന്‍ നിര്‍ത്തി കൂടുതല്‍ സുരക്ഷ…

രാജസ്ഥാൻ: കൂട്ട ബലാത്സംഗത്തിനിരയായ ദളിത് യുവതിയെ പോലീസ് കോൺസ്റ്റബിളായി നിയമിക്കും

ആൽവാർ: രാജസ്ഥാനിലെ ആല്‍വാറില്‍ ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകവെ കൂട്ട കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയെ പോലീസ് കോണ്‍സ്റ്റബിളായി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഉടന്‍ തന്നെ യുവതിക്ക് നിയമന ഉത്തരവ്…

സമരസമയത്തെ ലാത്തിച്ചാര്‍ജ്ജ് രീതിയിൽ പരിഷ്കാരവുമായി കേരള പോലീസ്

കൊച്ചി: സമരങ്ങളെ ഒതുക്കാന്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്യുന്ന രീതി പരിഷ്കരിച്ച് കേരള പോലീസ്. പ്രതിഷേധക്കാരുടെ തലപൊട്ടാതെ എങ്ങനെ ലാത്തിച്ചാര്‍ജ്ജ് നടത്താമെന്നുള്ള പരിശീലനമാണ് പോലീസുകാര്‍ക്ക് നല്‍കുന്നത്. സമരക്കാരെ തലങ്ങും വിലങ്ങും…

പോസ്റ്റൽ വോട്ട് അട്ടിമറി: പോലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പോലീസുകാരനെതിരെ നടപടി. ഐ.ആര്‍. ബറ്റാലിയനിലെ പോലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.…

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളിലെ തിരിമറി; സംസ്ഥാനതല അന്വേഷണം നടത്താന്‍ ശുപാര്‍ശ

കൊച്ചി: പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ തിരിമറി നടന്നെന്ന പരാതിയെ കുറിച്ച്‌ സംസ്ഥാനതല അന്വേഷണം നടത്താന്‍ ഡി.ജി.പിയുടെ ശുപാര്‍ശ. കൂടുതല്‍ മണ്ഡലങ്ങളില്‍ ഇടപെടല്‍ നടന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അന്വേഷണം…

ഐ.പി.എസ്. ഓഫീസറുടെ നെഞ്ചത്ത് ചവിട്ടിയതിന് ലൂസിഫറിനെതിരെ പോലീസിന്റെ പരാതി

മോഹൻലാലിൻറെ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ പത്രപരസ്യത്തിനെതിരെ പോലീസ് അസോസിയേഷന്റെ പരാതി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിലെ മോഹൻലാൽ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളി അഥവാ ലൂസിഫർ, ജോൺ…