28 C
Kochi
Saturday, July 24, 2021
Home Tags Police Custody

Tag: Police Custody

വീടു കയറി ആക്രമണം: പ്രതികൾ പോലീസ് കസ്റ്റഡിയിൽ

മണ്ണുത്തി∙മാടക്കത്തറ വെള്ളാനിശേരിയിൽ വീടുകയറി ആക്രമിച്ച കേസിൽ 3 പ്രതികളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കത്തറ വെള്ളാനിശേരി ചേറ്റകുളം വീട്ടിൽ നിശാന്ത്(24), വെള്ളാനിശേരി തോണിപ്പറമ്പിൽ വീട്ടിൽ സിവിൻ(22), വെള്ളാനിശേരി കുന്നുമ്മേൽ വീട്ടിൽ അഭി(27) എന്നിവരെയാണു എസിപി കെസി സേതുവിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച അർധരാത്രിയോടെ വെള്ളാനിശേരി...

സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ്​ കസ്​റ്റഡിയില്‍

കോഴിക്കോട്:ബംഗളൂരുവിൽ ഒമ്പതിടത്ത്​​ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച്​ സൈനികനീക്കമടക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിൽ ബംഗളൂരു തീവ്രവാദവിരുദ്ധസെല്‍ അറസ്​റ്റു​െചയ്​ത മലപ്പുറം സ്വദേശിയെ കേരള പൊലീസ് കസ്​റ്റഡിയിൽ വാങ്ങി. മഞ്ചേരി സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെയാണ്​ സി-ബ്രാഞ്ച് സംഘം കസ്​റ്റഡിയിൽ വാങ്ങിയത്​. പ്രൊഡക്​ഷന്‍ വാറൻറിന് അപേക്ഷിച്ച കേരള പൊലീസിന്​ പ്രതിയെ കൈമാറാന്‍...

സ്‌​കൂ​ളി​ലേ​ക്ക് വ​ര​വെ വാ​ഹ​നം പൊലീസ്​ ക​സ്​​റ്റ​ഡി​യി​ൽ വിദ്യാർത്ഥിക്ക്​ നഷ്​ടമായത്​ അധ്യയനവർഷവും 4000 രൂപയും

പ​ട്ടി​ക്കാ​ട് (തൃശൂർ): സ്‌​കൂ​ളി​ലേ​ക്ക് വ​ര​വെ വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി​യി​ലൂ​ടെ വി​ദ്യാ​ർ​ത്ഥിയു​ടെ അ​ധ്യ​യ​ന​വ​ര്‍ഷം വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് ന​ഷ്​​ട​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പാ​ല​ക്കാ​ട്​ കി​ഴ​ക്ക​ഞ്ചേ​രി​യി​ല്‍നി​ന്ന്​ പ​ട്ടി​ക്കാ​ട്​ ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥിക്കാ​ണ് ദു​ര​നു​ഭ​വം.കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ ട്രി​പ്​​ള്‍ ലോ​ക്​​ഡൗ​ണ്‍ ആ​യ​തി​നാ​ല്‍ ബ​സ് സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന വി​ദ്യാ​ർ​ഥി സു​ഹൃ​ത്തി​നെ​ക്കൂ​ട്ടി ബൈ​ക്കി​ല്‍...

വിസ്മയയുടെ മരണം: കിരൺ കീഴടങ്ങി, പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ

കൊല്ലം:ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്നതിന്റെ സന്ദേശങ്ങൾ പുറത്തായതോടെ സംസ്ഥാനത്തെമ്പാടും വിസ്മയ നൊമ്പരമായി മാറിക്കഴിഞ്ഞു.കിരൺ തന്നെ പൊലീസ് സ്റ്റേഷനിലെത്തി...

ലോക്ക്ഡൗൺ ലംഘിച്ച് കറക്കം, പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു; യുവാക്കളുടെ 18 ബൈക്കുകൾ കസ്റ്റഡിയില്‍

കോഴിക്കോട്:ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി പൊലീസ്. യുവാക്കളെത്തിയ 18 ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി പൊലീസ് ആണ് ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചുറ്റിക്കറങ്ങാനെത്തിയ യുവാക്കളെ പിടികൂടിയത്.പിടികൂടിയ  കുറച്ച് ബൈക്കുകൾ പൊലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി...

സാഗർ റാണ കൊലക്കേസ്; ഒളിമ്പ്യൻ സുശീൽ കുമാർ സാഗറിനെ കൊല്ലുന്ന ദൃശ്യങ്ങൾ പകർത്തി

ന്യൂഡൽഹി:ഗുസ്തി താരം സാഗർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിമ്പ്യൻ സുശീല്‍ കുമാ‍ർ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്ന് ഡൽഹി പൊലീസ്. ന​ഗരത്തിലെ ​ഗുസ്തി താരങ്ങൾക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ​ദിവസം അറസ്റ്റിലായ സുശീൽ കുമാറിനെ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ...

പാനൂരിലെ അക്രമ സംഭവം; മുസ്ലിം ലീഗ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ

പാനൂർ:പാനൂർ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. വിലാപയാത്രയിൽ പങ്കെടുത്ത പത്ത് ലീഗ് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി ചൊക്ലി പൊലീസ് അറിയിച്ചു.ഇന്നലെ രാത്രി പാനൂർ മേഖലയിൽ സിപിഐഎം ഓഫിസുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ...
Chandrababu Naidu under police custody from Tirupati airport

ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡിയില്‍

 ഹൈദരാബാദ്:ആന്ധ്രാപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് നടപടി. ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികള്‍ക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ തിരുപ്പതി വിമാനത്താവളത്തിലെത്തിയ...
M C Kamaruddin sent for two days police custody

എം സി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

 കാസർഗോഡ്:ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി കമറുദിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഹൊസ്ദുർഗ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ഇതോടെ എംഎൽഎയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 11ലേക്ക് മാറ്റി. 13 കോടിയുടെ തട്ടിപ്പിന് തെളിവുള്ളതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ഇപ്പോൾ ചുമത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്ന്...