Mon. Dec 23rd, 2024

Tag: Police Aid Post

പൊ​ലീ​സ്​ എ​യ്​​ഡ്​​പോ​സ്​​റ്റ്​ അ​ട​ച്ച് പൂ​ട്ടി​യി​ട്ട്​ അ​ഞ്ചു​വ​ർ​ഷം

അ​ടി​മാ​ലി: ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം നോ​ക്കു​കു​ത്തി​യാ​യി പൊ​ലീ​സ്​ എ​യ്​​ഡ്​​പോ​സ്​​റ്റ്​ അ​ട​ച്ച് പൂ​ട്ടി​യി​ട്ട്​ അ​ഞ്ചു​വ​ർ​ഷം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യും ഇ​വി​ട​ത്തെ ഗ​താ​ഗ​ത പ്ര​ശ്‌​ന​പ​രി​ഹാ​ര​വും മു​ന്‍നി​ര്‍ത്തി 15 വ​ര്‍ഷം മു​മ്പാ​ണ് ചീ​യ​പ്പാ​റ​യി​ല്‍…

പൊലീസുകാര്‍ക്ക്​ ദുരിതമായി എയ്ഡ് പോസ്​റ്റ്

വലിയതുറ: ബീമാപള്ളി-ചെറിയതുറ എയ്ഡ് പോസ്​റ്റില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതിനാൽ പൊലീസുകാര്‍ക്ക്​ ദുരിതം. ടോയ്​ലറ്റ്​ സംവിധാനങ്ങള്‍ പോലും ഇവിടെയില്ല. വലിയതുറ സ്​റ്റേഷനിൽനിന്ന്​ എയ്ഡ് പോസ്​റ്റില്‍ നിയോഗിക്കുന്ന പൊലീസുകാര്‍ തുടര്‍ച്ചയായി 24…

എയ്ഡ് പോസ്റ്റിൻ്റെ മറവിൽ പൊലീസ് പരിശോധന

ബാലരാമപുരം: കൃത്യമായ രേഖകൾ സഹിതം സഞ്ചരിക്കുന്ന യാത്രക്കാരെയും കുടുംബ സമേതം സഞ്ചരിക്കുന്നവരെയും ഉൾപ്പെടെ ബാലരാമപുരം പൊലീസ് തിരക്കേറിയ ജംക്‌ഷനിൽ തടഞ്ഞു നിർത്തി പരിശോധിക്കുന്നതായി പരാതി. ജംക്‌ഷനിൽ പ്രവർത്തിക്കുന്ന…

മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പോലീസ് എയ്ഡ് പോസ്​റ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

മൂ​വാ​റ്റു​പു​ഴ: ഗ​താ​ഗ​ത​ക്കു​രു​ക്കും സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യ​വും രൂ​ക്ഷ​മാ​യി​ട്ടും ന​ഗ​ര​മ​ധ്യ​ത്തി​ലെ ക​ച്ചേ​രി​ത്താ​ഴ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പൊ​ലീ​സ് എ​യ്ഡ് പോ​സ്​​റ്റ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് അ​ട​ച്ച​ത്. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ…