Sun. Jan 19th, 2025

Tag: Poem

ജീവിതമുരുക്കി കവിത കാച്ചുന്ന കവി; റാസി – കവിതയും ജീവിതവും

മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും പ്രസാധകരും തന്റെ കൃതികളെ തിരസ്കരിക്കുന്നതിന്റെ കാരണങ്ങൾ കവിക്ക് നന്നായറിയാം. അയാളുടെ കൃതികളിൽ തിരോന്തോരമുണ്ട്. അവിടത്തെ സാധാരണ മനുഷ്യരുടെ ഭാഷയുണ്ട്. ജീവിതമുണ്ട്, തെരുവുകളുണ്ട്. ഇവയുടെയെല്ലാം സ്ഥാനം…

കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു

കോട്ടയം:   കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചായിരുന്നു അന്ത്യം. ഭാഷാപണ്ഡിതനും അധ്യാപകനുമായിരുന്നു. പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ…

രേഖയില്ലാത്തതും രേഖയിലില്ലാത്തതുമായ കവിതകള്‍; അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുതുമയുള്ള കവിതാവതരണവുമായി കേരളത്തിലെ പെൺ കവികൾ

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വ്യത്യസ്ഥമായ കവിതാ അവതരണവുമായി കേരളത്തിലെ കവിതയെഴുത്തുകാരികളിൽ ചിലരൊരുമിച്ചു കൂടി.  എറണാകുളം ബോട്ട് ജെട്ടി ബസ് സ്റ്റാൻഡിൽ ഒത്തുകൂടിയാണ് ഇവര്‍ തങ്ങളുടെ കവിതയും…

വൈലോപ്പിള്ളിയെ അറിയാന്‍

#ദിനസരികള്‍ 1032   വൈലോപ്പിള്ളിക്കവിതയിലേക്കുള്ള നല്ലൊരു വാതായനമാണ് ഡോ എസ് രാജശേഖരന്‍ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച വൈലോപ്പിള്ളിക്കവിതാ സമീക്ഷ എന്ന പുസ്തകം. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ നിരൂപകര്‍ വൈലോപ്പിള്ളിയെ…

ആത്മാന്വേഷണങ്ങള്‍

#ദിനസരികള്‍ 1024 എവിടെ നിന്നോ ഒരു ദുര്‍ഗന്ധം പടരുന്നു. അതെ, ഉണ്ട് പടരുന്നുണ്ട്, ഒരു ദുര്‍ഗന്ധം വല്ലാതെ പടരുന്നുണ്ട്. കട്ടിലിന്റെ അടിയില്‍ നോക്കി – കിടക്കയും തലയിണയും…

പുത്തന്‍ കലവും അരിവാളും – നിറം മങ്ങാത്ത പ്രതീകങ്ങള്‍

#ദിനസരികള്‍ 1012   ഇടശ്ശേരി വക്കീല്‍ ഗുമസ്തനായിരുന്നല്ലോ. അതുകൊണ്ടുതന്നെ കോടതി നടപടികളുമായി പലപ്പോഴും നേരിട്ട് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു നിയമനടപടി കണ്ടതിന്റെ കഥയാണ് പുത്തന്‍കലവും അരിവാളും…

ഓര്‍ക്കുക വല്ലപ്പോഴും

#ദിനസരികള്‍ 955 സ്കൂള്‍ – കോളേജ് കാലങ്ങളുടെ അവസാനം സഹപാഠികളില്‍ നിന്നും ഓട്ടോഗ്രാഫില്‍ എഴുതിക്കിട്ടുന്നതില്‍ ഏറെയും ഓര്‍ക്കുക വല്ലപ്പോഴും എന്നു മാത്രമായിരിക്കും. അലസവും അലക്ഷ്യവുമായ ഒരു അടയാളപ്പെടുത്തല്‍…

നിങ്ങളാണോ ആ കവി ?

#ദിനസരികള്‍ 942 ചില കവികള്‍ അങ്ങനെയാണ്. എപ്പോഴാണ് കടന്നു വരിക എന്നറിയില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവര്‍ നമ്മുടെ വാതിലില്‍ വന്നു മുട്ടും. ഇന്ന് പ്രഭാതത്തിന്റെ തണുപ്പിലേക്ക്…

മിത്രാവതി

#ദിനസരികള്‍ 934 ഹിമശൈലങ്ങള്‍ ചൂഴ്ന്നു നിലക്കുന്ന തേഹരി. രാജകൊട്ടാരത്തിന്റെ അകത്തളം. വസന്തവായുവിന്റെ ശീതളസ്പര്‍ശമേറ്റിട്ടും യാഗശാലയിലെ ദേവദാരുത്തറക്കെട്ടില്‍ ഇരിക്കുകയായിരുന്ന തേഹരി നൃപന്‍ വിയര്‍ത്തിരുന്നു. അഗാധമായ ഒരു ദുഖം പ്രസദമധുരമെങ്കിലും…