Sat. Jan 18th, 2025

Tag: PM Modi

Farmers says PM Modi's gurudwara visit was a drama

ഗുരുദ്വാര സന്ദർശനം മോദിയുടെ നാടകം; സമരം കടുപ്പിച്ച് കർഷകർ

ഡൽഹി: കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമായിരിക്കെ നിയമം പിൻവലിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ ഗുരുദ്വാര സന്ദർശിച്ചതിനെ വിമർശിച്ച് സമരം ചെയ്യുന്ന കർഷകർ. തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക്…

Farmers protest; more farmers joins in dellhi rajasthan border protest

കർഷക സമരം ആളിക്കത്തുന്നു; രാജസ്ഥാൻ-ഹരിയാന അതിർത്തിയും വളഞ്ഞ് കർഷകർ

ഡൽഹി: കർഷക സമരം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് തടയാന്‍ പൊലീസിനൊപ്പം സൈന്യവും അണിചേർന്നു. രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് നൂറു…

രണ്ടാംഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീൻ സ്വീകരിക്കുമെന്നു സൂചന

മോദി സർക്കാരിന്റെ പ്രതിച്ഛായ കാക്കാൻ വ്യാജ വാർത്താ ശൃംഖല; റിപ്പോർട്ട് പുറത്ത്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയും താല്‍പര്യങ്ങളും പരിപോഷിപ്പിക്കുന്നതിനായി വന്‍ വാര്‍ത്താ സംവിധാന ശൃംഖല   പ്രവര്‍ത്തിക്കുന്നതായി ബല്‍ജിയത്തിലെ ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇയു ഡിസിന്‍ഫൊലാബിന്റെ കണ്ടെത്തൽ. ഇന്ത്യയിലെ ഏറ്റവും…

കർഷക സമരം ബിജെപിയ്ക്ക് കനത്ത വെല്ലുവിളിയാകുന്നു; ഹരിയാന സർക്കാർ വീഴുന്നു

ഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദില്ലിയുടെ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെത്തി  തുടങ്ങി. രാജസ്ഥാൻ,…

farmers protest on tenth day PM Modi held meeting

പ്രധാനമന്ത്രിയുടെ കോലം കത്തിക്കാൻ കർഷകർ; ഇന്ന് നിർണായക ചർച്ച

  വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്ന് ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക് കടന്നു. നിയമങ്ങളിൽ പ്രധാനപ്പെട്ട രണ്ടുവ്യവസ്ഥകൾ ഭേദഗതിചെയ്യാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് മൂന്നാം വട്ടം ചർച്ചയ്ക്ക്…

Trudeau's Remarks On Farmers may impact ties with India

ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച് ഇന്ത്യ; ഉഭയകക്ഷി ബന്ധത്തെ ബാധിക്കും

  രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച ഇന്ത്യ, ഇത്തരം…

Farmers agreed to attend center's meet

ഒടുവിൽ കേന്ദ്രം മുട്ടുമടക്കി; യോഗത്തിൽ കർഷക സംഘടനകൾ പങ്കെടുക്കും

ഡൽഹി: കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ കർഷക സംഘടനകൾ സമ്മതിച്ചിരിക്കുകയാണ്. കർഷക സംഘടനകൾ മുന്നോട്ട് വെച്ച ഉപാധികൾ കേന്ദ്രം അംഗീകരിച്ചതോടെയാണ് ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്. ഏകോപന സമിതി…

central scholarship for tribal students delayed

ആദിവാസി വിദ്യാർത്ഥികളുടെ പഠനം മുടക്കുക എന്നതാണ് ബിജെപി അജണ്ട: രാഹുൽ ഗാന്ധി

 ഡൽഹി: ആദിവാസി- ദളിത് വിദ്യാർത്ഥികളുടെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി കേന്ദ്രം അനുവദിച്ച സ്കോളർഷിപ്പ് മുടങ്ങിയിട്ട് കൊല്ലങ്ങളായി. രാജ്യത്തെ 60 ലക്ഷം ദളിത് വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന…

farmers protest progressing on fifth day

പ്രതിഷേധം കടുപ്പിച്ച് കർഷകർ സമരം തുടരുന്നു

  ഡൽഹി: കർഷക നിയമങ്ങൾക്കെതിരായ ‘ദില്ലി ചലോ’ പ്രതിഷേധം അഞ്ചാംദിവസത്തേക്ക് കടന്നു. നിലവിൽ ഹരിയാന- ഡൽഹി അതിർത്തിയായ സിംഗുവിലും തിക്രിയിലും ആയിരക്കണക്കിന് കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം ബുറാഡിയിലേക്ക് മാറ്റാൻ തയ്യാറല്ലെന്ന…

Farmers Protest Continues in Delhi

അടിപതറാതെ കർഷകർ; ‘ദില്ലി ചലോ’ ഉപരോധം മൂന്നാം ദിനത്തിലേക്ക്

ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന സമരം തുടരുകയാണ്. ഓൾ ഇന്ത്യ കിസാൻ സംഘർഷ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ  ദില്ലി ചലോ എന്ന പാർലമെന്റ്…