Wed. Jan 22nd, 2025

Tag: Plasma therapy

കൊവിഡിന് പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തല്‍; പിന്‍വലിച്ചേക്കും

ന്യൂഡല്‍ഹി: കൊവിഡിന് പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തല്‍. ഐസിഎംആറിന്റെ വിദഗ്ധ സമിതിയുടേതാണ് വിലയിരുത്തല്‍. ഐസിഎംആര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍-ന്യൂസ് 18 നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്…

സംസ്ഥാനത്ത് പ്ലാസ്മ ചികിത്സ വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഇനി മുതൽ പ്ലാസ്മ ചികിത്സ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു.  ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളിൽ പോലും പ്ലാസ്മ…

എറണാകുളത്ത് കൊവിഡ് ചികിത്സയിൽ ആയിരുന്ന 67കാരൻ മരിച്ചു

കൊച്ചി: കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ ആയിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പിൽ വീട്ടിൽ കുഞ്ഞുവീരാൻ ആണ് മരിച്ചത്.…

മലപ്പുറം മാതൃക: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്ലാസ്മ നല്‍കാനെത്തിയത് 21 ചെറുപ്പക്കാര്‍

മഞ്ചേരി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മാതൃകയാവുകയാണ് മലപ്പുറം ജില്ല. കൊവിഡ് രോഗികള്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നല്‍കാൻ പെൺകുട്ടികളടക്കം 21 ചെറുപ്പക്കാരാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഈ ആശുപത്രിയില്‍…

കേരളത്തിലെ ആദ്യ പ്ലാസ്‌മ തെറാപ്പി ചികിത്സ വിജയകരം

തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പി ചികിത്സ തേടിയ പാലക്കാട് ഒതളൂര്‍ സ്വദേശി സൈനുദ്ദീൻ രോഗം ഭേദമായിആശുപത്രി വിട്ടു. നേരത്തെ കൊവിഡ് രോഗമുക്തി നേടിയ എടപ്പാള്‍…

സ്ഥിതി അതീവ ഗുരുതരം; ഡൽഹി ആരോഗ്യമന്ത്രിക്ക്​ പ്ലാസ്​മ തെറപ്പി

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പ്ലാസ്​മ തെറപ്പിക്ക്​ വിധേയനാക്കുന്നു. ഡല്‍ഹിയിലെ സാകേത്​​ മാക്​സ്​ ആശുപത്രിയിലാണ്​ പ്ലാസ്​മ തെറപ്പി ചികിത്സ…

കൊവിഡിന് പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്ലാസ്മ തെറാപ്പി പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ…

കൊവിഡ് ഭേദമായവര്‍ മതം നോക്കാതെ പ്ലാസ്മ ദാനം ചെയ്യണം; അഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജ്രിവാള്‍ 

ന്യൂഡല്‍ഹി: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ രോഗം ഭേദമായവര്‍ ജാതിയും മതവും നോക്കാതെ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധരാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.  വെെറസ് ബാധിച്ച്…

കൊവിഡ് രോഗികളില്‍ പ്ലാസ്മ ചികിത്സ ഫലപ്രദമെന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: കൊവിഡ് രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്ലാസ്മ ചികിത്സ ഫലപ്രദം ആകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പരീക്ഷകണം നടത്തിയ നാല് പേരിൽ രണ്ട് പേര്‍ക്ക് രോഗം ഭേദമായെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട്…