Sat. Jan 18th, 2025

Tag: PJ Joseph

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയേക്കും; കെപിസിസിയിൽ പൊതു അഭിപ്രായം

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ജോസ് കെ. മാണി വിഭാഗത്തിനെ യുഡിഎഫിലേക്ക് തിരികെ എടുക്കേണ്ടതില്ലെന്ന പൊതു…

കേരളകോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നു; ഇനി തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസെന്ന് പിജെ ജോസഫ്

കോട്ടയം മുന്നണി നേതൃത്വം ആലോചിച്ചെടുത്ത തീരുമാനം അംഗീകരിക്കാനുള്ള ബാധ്യത ഒരു ഘടകകക്ഷിക്കുണ്ടെന്ന് പിജെ ജോസഫ്. ജോസ് കെ മാണി വിഭാഗം അത് അംഗീകരിക്കുന്നില്ലയെന്നുണ്ടെങ്കില്‍ മുന്നണിയുടെ ഭാഗമായി തുടരാന്‍…

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണം; ജോസ് പക്ഷത്തിനെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ് 

കോട്ടയം:   കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി…

കേരളാ കോൺഗ്രസ്സ് എമ്മിലെ തര്‍ക്ക പരിഹാരത്തിനായി  മുന്നണി നേതൃത്വം ഇന്ന് ജോസ് കെ മാണിയുമായി ചർച്ച നടത്തും

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ തര്‍ക്ക പരിഹാരത്തിനായി  മുന്നണി നേതൃത്വം ഇന്ന് ജോസ് കെ മാണിയുമായി ചർച്ച നടത്തും.  പ്രശ്‌നപരിഹാരത്തിന്…

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയില്ല; നിലപാടില്‍ ഉറച്ച് ജോസ് കെ മാണി വിഭാഗം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം  ഒഴിയില്ലെന്ന നിലപാട് ആവർത്തിച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. ഇന്നലെ ഷിബു ബേബി ജോൺ ജോസ്…

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഇന്ന് തന്നെ ഒഴിയണം; അന്ത്യശാസനവുമായി പിജെ ജോസഫ് 

ഇടുക്കി: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് പിജെ ജോസഫിന്റെ അന്ത്യശാസനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഇന്ന് തന്നെ ഒഴിയണമെന്നാണ് ജോസ് കെ മാണിയോട് അദ്ദേഹം…

രണ്ടില വീണ്ടും ജോസഫിന്; ജോസ് പക്ഷം നല്‍കിയ പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

കോട്ടയം: രണ്ടില ചിഹ്നത്തെ ചൊല്ലി ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. അകലകുന്നം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനെതിരെ ജോസ് പക്ഷം…

ചെയര്‍മാന്‍ സ്ഥാനം വിട്ടുവീഴ്ച ചെയ്യില്ലെന്ന് ജോസും ജോസഫും : അനുരഞ്ജന നീക്കം പാളി

കോട്ടയം : കേരള കോണ്‍ഗ്രസ് എമ്മിലെ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. ജോസ് കെ. മാണി ചെയർമാൻ സ്ഥാനത്ത് തുടർന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയാറല്ലെന്ന്…

ജോസഫ് വിഭാഗം പണി തുടങ്ങി ; ജോസ്. കെ മാണിയുടെ ചെയർമാൻ സ്ഥാനത്തിന് സ്റ്റേ

തൊടുപുഴ: ജോസ്. കെ മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. ജോസ് കെ. മാണി വിഭാഗത്തോട് എതിർത്ത്…

കേരള കോണ്‍ഗ്രസ്(എം) പിളര്‍ന്നു

കോട്ടയം : കേരള കോണ്‍ഗ്രസ്(എം) പിളര്‍ന്നു. കേരള കോൺഗ്രസിന്റെ(എം) പുതിയ ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന സമിതി യോഗത്തിലാണു തീരുമാനം. കോട്ടയം സി.എസ്. ഐ…