Sun. Nov 24th, 2024

Tag: Pinarayi Vijayan

കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ച് അവരുടെ നാടുകളിലെത്തിക്കാൻ പ്രത്യേക  തീവണ്ടികൾ ഓടിക്കണമെന്ന ആവശ്യത്തോട് ഇതുവരെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…

കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം, പിണറായിയുടെ പകപോക്കലെന്ന് എംഎല്‍എ

തിരുവനന്തപുരം: കെഎം ഷാജി​ എംഎൽഎക്കെതിരെ വിജിലൻസ്​ അന്വേഷണത്തിന് സംസ്ഥാന സർക്കാർ​ ഉത്തരവിട്ടു. അഴീക്കോട് സ്കൂളില്‍ ഹയർസെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ്​  അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.…

കേരള പോലീസിന്റെ ഹെലിക്കോപ്റ്റർ തലസ്ഥാനത്ത് എത്തി

തിരുവനന്തപുരം:   കേരള പോലീസ് വാടകയ്ക്കെടുത്ത ഹെലിക്കോപ്റ്റർ തിരുവനന്തപുരത്തെത്തി. പവൻ ഹാൻസിന്റെ ആദ്യ സംഘത്തിൽ രണ്ട് ക്യാപ്റ്റൻമാരും പവൻ ഹാൻസിന്റെ മൂന്ന് എഞ്ചിനിയർമാരും എത്തി. രോഗികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള…

കേരളത്തിന് ആശ്വാസ ദിനം; ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം, ഏഴ് പേര്‍ രോഗമുക്തി നേടി 

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് ഇദ്ദേഹം. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്ന്…

‘സ്പ്രിംഗ്ളർ’; ഉത്തരവ് തിരുത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ നീക്കി. സർക്കാർ വെബ്‌സൈറ്റിലാണ് ഇനി…

കേരളത്തിന് ഇന്നും ആശ്വാസ ദിനം; കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.…

ലോക്ക് ഡൗൺ രണ്ട് ആഴ്ച കൂടി നീട്ടാൻ ധാരണയായി

ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം തടയാൻ ഏപ്രിൽ 14 വരത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും…

റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകളുടെ ആദ്യ ബാച്ച് എത്തി

തിരുവനന്തപുരം: കൊവിഡ് 19 രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനായുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്ത് എത്തി. 1000 കിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി…

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 9 പേർക്ക്

തിരുവനന്തപരും: കാസർഗോട് ജില്ലയിൽ ഏഴ് പേർക്കും കണ്ണൂർ, തൃശൂർ ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇരുന്നൂറ്റി തൊണ്ണൂറ്റി അഞ്ചായി. ഇന്ന് രോഗം…

തലശ്ശേരി കൂ‍ർഗ് പാതയിലെ തടസ്സം: മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്കു കത്തയച്ചു

തിരുവനന്തപുരം:   തലശ്ശേരി കൂർഗ് ദേശീയപാതയിലെ റോഡ് കർണ്ണാടക മണ്ണിട്ട് അടച്ച് ഗതാഗതം തടസ്സപ്പെടുത്തിയതു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കത്തയച്ചു. കേരളത്തിലേക്കുള്ള ചരക്കുവാഹനഗതാഗതത്തിൽ…