സംസ്ഥാനത്ത് ഇന്ന് 1,195 പുതിയ കൊവിഡ് രോഗികള്‍; ഏഴ് മരണം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി 1,195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്ന് രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന ദിവസമാണ്. 1,234 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് ഏഴ് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.…