Mon. Nov 18th, 2024

Tag: Pathanamthitta

വീണ്ടും കാടു കയറി സുബല പാർക്ക്

പത്തനംതിട്ട: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് സുബല പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്. ബോട്ടിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലക്ഷ്യമിടുന്ന പദ്ധതിയെ ടൂറിസം രംഗത്ത് ഏറെ പ്രതീക്ഷയോടെയാണ്…

കോവിഡ് മറച്ചുവച്ചത് അന്വേഷിക്കാൻ മന്ത്രി നിർദേശിച്ചു

പത്തനംതിട്ട: ആറന്മുള കരുണാലയത്തിൽ കെയർടേക്കറിന് കോവിഡ് പോസിറ്റീവായിട്ടും മറച്ചുവച്ച സംഭവത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കലക്ടറോട് നിർദേശിച്ചു. ജില്ലയിലെ രണ്ടു വൃദ്ധസദനങ്ങളിൽ കോവിഡ്…

വർഷങ്ങളോളം ബസ് സർവീസ് നടത്തിയ റോഡ് കാടുമൂടി

അത്തിക്കയം: പേമരുതി- മൂങ്ങാപ്പാറ റോഡ് കണ്ടാൽ കാട് ആണെന്നേ തോന്നൂ. വർഷങ്ങളോളം ബസ് സർവീസ് നടത്തിയ റോഡാണെന്നു പറയുകയേ ഇല്ല. ഇഞ്ചമുള്ളും പുല്ലും പടർന്നു കിടക്കുന്നതിനാൽ റോഡിന്റെ…

അതീവശ്രദ്ധയോടെ ഓടിക്കേണ്ട ആംബുലൻസ് അപകടത്തിൽപ്പെടുമ്പോൾ

പത്തനംതിട്ട: ഓരോ ജീവനും തോളിലേറ്റി കുതിച്ചു പായുന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ. ഓരോ വിളിക്കും ഓരോ ജീവന്റെ വിലയുണ്ടെന്ന തിരിച്ചറിവുള്ളവർ. പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളായി ആംബുലൻസ് അപകടത്തിൽപെടുന്ന…

നിനച്ചിരിക്കാതെ നനഞ്ഞ് ഇരുചക്രവാഹന യാത്രികർ

അടൂർ: അടൂർ ടൗണിൽ ജല അതോറിറ്റിയുടെ മെയിൻ പൈപ്പ് പൊട്ടി. എം സി റോഡിൽ നിനച്ചിരിക്കാതെ നനഞ്ഞ് ഇരുചക്രവാഹന യാത്രികർ. വാഹനങ്ങളെ കുളിപ്പിച്ച യാത്രികരുമേറെ. ഗതാഗതവും തടസപ്പെട്ടു.…

കുട്ടികളുടെ ഇ ബുക്കുമായി ആവിഷ്കാർ പദ്ധതി

റാന്നി: റാന്നി നോളജ് വില്ലേജിന് തുടക്കം കുറിച്ച് കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ ഇ ബുക്ക് വരുന്നു. റാന്നിയുടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കി പ്രമോദ് നാരായൺ എം എൽ…

അനധികൃത ബസ്‌സ്റ്റോപ്പുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു

പത്തനംതിട്ട: നഗരത്തിലെ അനധികൃത ബസ്‌സ്റ്റോപ്പുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. സ്റ്റേഡിയം ജംക്‌ഷനു സമീപം ഓമല്ലൂർ റോഡ്, അബാൻ ജംക്‌ഷനിലെ അഴൂരിനുള്ള റിങ് റോഡ്, സെൻട്രൽ ജംക്‌ഷനിലേക്കുള്ള റോഡ് എന്നിവിടങ്ങളിൽ…

വീഡിയോ കോൺഫറൻസിലൂടെ റോഡ്‌ ഉദ്ഘാടനം ചെയ്‌തു

തിരുവല്ല: എല്ലാവരെയും ഉൾക്കൊള്ളിച്ച് സുസ്ഥിരവും വികസിതവുമായ നവകേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയിൽ ഉൾപ്പെടുത്തി 17 കോടി രൂപ ചെലവിൽ ഉന്നതനിലവാരത്തിൽ നിർമാണം…

കോന്നിയിൽ ഡ്രഗ് ടെസ്റ്റിങ്‌ ലബോറട്ടറി

കോന്നി: കോന്നി ഡ്രഗ് ടെസ്റ്റിങ്‌ ലബോറട്ടറി നിർമാണം ഉടൻ പൂർത്തിയാകുമെന്ന് അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള…

കു​ട്ടി​ക​ളു​ടെ വി​ര​സ​ത മാ​റ്റാ​ൻ അ​ജി​നി ടീ​ച്ച​ർ

പ​ഴ​വ​ങ്ങാ​ടി: കോ​വി​ഡ്​ കാ​ല​ത്ത്​ കു​ട്ടി​ക​ളു​ടെ വി​ര​സ​ത മാ​റ്റാ​ൻ ര​സ​ക​ര​മാ​യ വി​ഡി​യോ​യി​ലൂ​ടെ പ​ഠ​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക​യാ​ണ്​ ഈ ​അ​ധ്യാ​പി​ക. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ കാ​ണു​ന്ന​തി​ൽ പ​ല​ർ​ക്കും താ​ൽ​പ​ര്യം കു​റ​ഞ്ഞു. ഏ​കാ​ന്ത​ത​യും വി​ര​സ​ത​യും…