Mon. Jan 20th, 2025

Tag: Pathanamthitta

അതിഥിയായി അമ്മുക്കുട്ടി,കൂടെ അബുവുമെത്തും

പത്തനംതിട്ട: “”ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്; കൈതപ്പൊത്തിൽ വെച്ചിട്ടുണ്ട് അപ്പം തന്നാലിപ്പം പാടാം, ചക്കര തന്നാൽ പിന്നേം പാടാം”. അമ്മുക്കുട്ടി പാവ പാടുകയാണ്. വിക്ടേഴ്സിൽ നടക്കുന്ന മുന്നൊരുക്ക ക്ലാസുകളിലാണ്…

തൂണിൽ ഇടിച്ചു നിൽക്കുന്ന തടിയും പ്ലാസ്റ്റിക് മാലിന്യങ്ങളും

വെണ്ണിക്കുളം: മണിമലയാറിൽ കോമളം പാലത്തിന് താഴെ ഒഴുകിയെത്തിയ തടി പാലത്തിന്റെ തൂണിൽ ഇടിച്ച് നിൽക്കുന്നു. ഡാമുകൾ ഇല്ലാത്ത മണിമലയാറിൽ കിഴക്ക് നിന്നെത്തുന്ന തടിയും ചെറിയ മരങ്ങളും പലപ്പോഴും…

നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന്‍ നമ്പറുമില്ല; കിട്ടിയത് എട്ടിന്‍റെ പണി

പത്തനംതിട്ട: രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും (HSRP) രജിസ്ട്രേഷന്‍ നമ്പറുമില്ലാത്തെ വാഹനം ഉടമയ്ക്ക്…

കനത്ത മഴയിൽ കോസ്‌വേകൾ മുങ്ങി

ചിറ്റാർ: കിഴക്കൻ വനമേഖലയിൽ വെള്ളിയാഴ്ച മുതൽ നിർത്താതെ പെയ്ത കനത്ത മഴയിൽ കുരുമ്പൻമൂഴി മുക്കം കോസ്‌വേകളിൽ വെള്ളം കയറി. ഇതോടെ കുരുമ്പൻമൂഴി പ്രദേശം ഒറ്റപ്പെട്ടു. മുക്കം, കുരുമ്പൻമൂഴി,…

ഹൈടെക്കാകുന്ന കാരംവേലി ഗവർണ്മെന്റ് എൽ പി സ്കൂൾ

കോഴഞ്ചേരി: കാരംവേലി ഗവ എൽ പി സ്കൂളും ഹൈടെക്കാകുന്നു. നിർമാണം അവസാന ഘട്ടത്തിൽ. വയറിങും മുറ്റം ഒരുക്കലും മാത്രം ബാക്കി. എഴുപതുലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക ഭൗതിക…

മാലിന്യം തള്ളുന്നവരെ കണ്ടെത്തിയാൽ പാരിതോഷികം

പത്തനംതിട്ട: നഗരത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകാൻ നഗരസഭ തീരുമാനിച്ചതായി ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു. റോഡ് വശങ്ങളിൽ…

വിസ്മയ കാഴ്ചയൊരുക്കി മയിലുകൾ

കുമ്പനാട്: ലോക് ഡൗൺ കാലം പ്രകൃതിക്ക് നൽകിയ മാലിന്യം കുറഞ്ഞ അന്തരീക്ഷത്തിൽ മയിലുകൾ പറന്നിറങ്ങുമ്പോൾ അത് പലയിടത്തും വിസ്മയ കാഴ്ചയായിരുന്നു. എന്നാൽ ഇത് നാല് മയിലുകൾ ഒന്നിച്ച്…

നവീകരണത്തിൻ്റെ പാതയിൽ നഗരസഭയുടെ മത്സ്യച്ചന്ത

പത്തനംതിട്ട: ലോക് ഡൗണിനിടയിലും കച്ചവടക്കാരുടെ പുനരധിവാസം, കെട്ടിടം പൊളിക്കൽ, സ്ഥലം കൈമാറ്റം, തുടങ്ങിയ കടമ്പകൾ കടന്ന് നവീകരണത്തിന്റെ പാതയിൽ നഗരസഭയുടെ മത്സ്യച്ചന്ത. അഡ്വ ടി സക്കീർ ഹുസൈന്റെ…

മാർത്തോമ്മാ കോളജിലൊരുക്കുന്ന വിദ്യാവനം

തിരുവല്ല: മാർത്തോമ്മാ കോളജിൽ വനംവകുപ്പിന്റെ സാമൂഹിക വനവൽകരണ വിഭാഗവുമായി ചേർന്ന് വിദ്യാവനം (മിയാവാക്കി) ഒരുക്കുന്നു. കുറ്റപ്പുഴ തോടിന്റെ കരയിലായി 5 സെന്റിലാണ് വിദ്യാവനം നിർമിക്കുന്നത്. കുറഞ്ഞ സ്ഥലത്ത്…

പെരുമ്പുഴ ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കയ്യടക്കി

റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കയ്യടക്കി. ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കേണ്ട സ്ഥിതി. ഇതുമൂലം ഗതാഗതക്കുരുക്കു രൂക്ഷം. കോവിഡ് ലോക്ഡൗൺ മുൻനിർത്തി സർക്കാർ…