പ്ലാച്ചിമടയിൽ തിരികെവരാൻ കോളാ കമ്പനിയുടെ നീക്കം; 216 കോടി രൂപ നഷ്ട്പരിഹാരം നൽകാനുണ്ടെന്ന് ജനങ്ങളുടെ പരാതി
പാലക്കാട്: പ്ലാച്ചിമടയില്‍ തിരിച്ചുവരുവാനുള്ള കൊക്കകോള കമ്പനിയുടെ കരുനീക്കങ്ങൾക്ക് തടയിട്ട്, പ്രദേശവാസികളും രാഷ്ട്രീയ നേതാക്കളും. കൊക്കകോളക്കമ്പനിയുടെ പ്രവർത്തനം മൂലം ബാധിക്കപ്പെട്ട പ്രദേശവാസികൾക്ക്, പുനരധിവാസ പദ്ധതിയെന്ന നിലയില്‍ ആധുനിക കൃഷിരീതികള്‍,…