Mon. Dec 23rd, 2024

Tag: Pala

നേട്ടം സ്വന്തമാക്കി തപാൽ പാഴ്‌സൽ സർവീസ്‌

പാലാ: കോവിഡ് അടച്ചുപൂട്ടലിൽ സ്വകാര്യ പാഴ്‌സൽ സർവീസുകളുടെ സേവനം പരിമിതമായതിന്റെ നേട്ടം സ്വന്തമാക്കി തപാൽ പാഴ്‌സൽ സർവീസ്‌. സ്പീഡ് പോസ്റ്റ് പാഴ്സൽ ബുക്കിങ്ങിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ…

ബൈപാസ് റോഡ് ഇനിമുതൽ ‘കെ എം മാണി ബൈപാസ് റോഡ്’

പാലാ: ബൈപാസ് റോഡ് ഇനിമുതൽ ‘കെ എം മാണി ബൈപാസ് റോഡ്’ എന്നറിയപ്പെടും. ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവായി. കെ എം മാണിയുടെ വീടിനു മുന്നിലൂടെയാണ് പാലായുടെ…

ജല അതോറിറ്റി പൊളിച്ച നടപ്പാത ഇനിയും നന്നാക്കിയില്ല

ഏറ്റുമാനൂർ: ജല അതോറിറ്റി പൊളിച്ച നടപ്പാത ഇനിയും നന്നാക്കിയില്ല. പൊളിച്ചു നീക്കിയ ഇന്റർലോക്ക് കട്ടകൾ വഴിയരികിൽ അനാഥമായി. കാടുകയറി നശിക്കുന്നത് ലക്ഷങ്ങൾ വില മതിക്കുന്ന ഇന്റർലോക്ക് കട്ടകൾ.…

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രിയുടെ സെക്രട്ടറിയായി പാലാക്കാരി

തമിഴ്നാട്: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എംകെ സ്റ്റാ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി മ​ല​യാ​ളി. കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ​യ്ക്ക് സ​മീ​പം പൂ​വ​ര​ണി സ്വ​ദേ​ശി​നി​യാ​യ അ​നു ജോ​ര്‍​ജ് ഐ​എ​എ​സ് ആ​ണ് ത​മി​ഴ്നാ​ട് മു​ഖ്യ​മന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി…

തുടർഭരണ സാധ്യതയില്ല, പാലായിൽ തുടർ വിജയം ഉറപ്പ്, ഭൂരിപക്ഷം 15,000 കടക്കുമെന്നും മാണി സി കാപ്പൻ

കോട്ടയം: പാലായിൽ തുടർ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. ആരോപണങ്ങൾ പാലായിൽ വിലപ്പോവില്ലെന്നും താൻ 15,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ജയിച്ച പാർട്ടിയുടെ…

കാപ്പന് പിന്തുണയില്ല; പാലയില്‍ കാപ്പനെതിരെ എന്‍സിപി പ്രവര്‍ത്തകരുടെ പ്രകടനം

കോട്ടയം: എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്കെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ കുറയുന്നു. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ള എല്ലാ സംസ്ഥാന…

‘മുന്നണി മാറ്റത്തിൽ തീരുമാനം നാളെ’, എന്ത് വന്നാലും മത്സരിക്കുക പാലായിൽ തന്നെയെന്ന് മാണി സി കാപ്പൻ

ദില്ലി: ഇടത് മുന്നണി മാറ്റമടക്കമുള്ള വിഷയത്തിൽ നാളെ തീരുമാനമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. എന്തുവന്നാലും പാലായിൽ മത്സരിച്ചിരിക്കും. എൽഡിഎഫുമായി പ്രഫുൽ പട്ടേൽ ചര്‍ച്ച നടത്തിക്കഴിഞ്ഞു.…

പാലായില്‍ മാണി സികാപ്പന്‍ യുഡിഎഫ് സ്ഥാനാർത്ഥി; നിർണായകപ്രഖ്യാപനം

പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാർത്ഥി.എന്‍സിപി കോട്ടയം, ആലപ്പുഴ കമ്മിറ്റികള്‍ കാപ്പനൊപ്പമാണ്. പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാകും പ്രഖ്യാപനം. നിർണായകമായ കൂടിക്കാഴ്ചയാണ് ഡൽഹിയിൽ നടക്കുന്നത്. പാർട്ടി ചിഹ്നത്തിലായിരിക്കില്ല മല്‍സരിക്കുക…

‘പാലായ്ക്ക് കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു’; ബജറ്റില്‍ അതൃപ്‍തി പ്രകടിപ്പിച്ച് മാണി സി കാപ്പന്‍

പാലാ: സംസ്ഥാന ബജറ്റില്‍ പാലായ്ക്ക് കുറേക്കൂടി പരിഗണന പ്രതീക്ഷിച്ചിരുന്നതായി മാണി സി കാപ്പൻ എംഎൽഎ. റബറിന്‍റെ താങ്ങുവില 170 ആയി ഉയർത്തിയത് കർഷകർക്ക് ഗുണം ചെയ്യും. റബറിന്…