Mon. Dec 23rd, 2024

Tag: PA Muhammad Riyaz

ദുരന്തഭൂമിയിൽ പത്തുനാൾ; രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുന്നു

മേപ്പാടി: വയനാട്ടിലെ ദുരന്തഭൂമിയിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകി. മന്ത്രിമാരായ മുഹമ്മദ്…

വിസ്‌മയമായി വലിയഴീക്കൽ പാലം

ഹരിപ്പാട്: ആറാട്ടുപുഴ, ആലപ്പാട് പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം നിർമാണം പൂർത്തിയാകുന്നു. സെപ്തംബറില്‍ തുറന്നുകൊടുക്കാവുന്ന തരത്തിലാണ് പ്രവൃത്തികള്‍. ഇരുവശങ്ങളിലേയും സമീപന പാതകളുടെ മിനുക്കുപണികളാണ് അവശേഷിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ…

കുതിരാനിൽ ഇന്ന് ട്രയൽ റൺ

കുതിരാൻ: തുരങ്കത്തിനുള്ളിൽ ഫയർ ആൻഡ് സേഫ്റ്റിയുടെ ട്രയൽ റൺ ഇന്നു നടത്തും. തുരങ്കം ഓഗസ്റ്റിൽ തുറക്കാൻ കഴിയുമെന്ന് ജോലികൾ വിലയിരുത്താനെത്തിയ മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.…

പുതിയ മുഖവുമായി കരിപ്പുഴ കൊച്ചുപാലം

ഹരിപ്പാട്: പൊതുമരാമത്ത്‌ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹരിപ്പാട് കരിപ്പുഴയിൽ പുതുക്കിപ്പണിത കൊച്ചുപാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിഡബ്ല്യുഡി…

സുഖയാത്ര; കാതോർത്ത് വൈറ്റില

കൊച്ചി: മണിക്കൂറിൽ പതിനായിരക്കണക്കിന്‌ വാഹനങ്ങൾ കടന്നുപോകുന്ന വൈറ്റില ജങ്‌ഷനിലെ ഗതാഗതക്കുരുക്കിന്‌ ‌ ശാശ്വത പരിഹാരം കാണാനുള്ള മാർഗവുമായി എൽഡിഎഫ്‌ സർക്കാർ. താൽക്കാലികമായും ദീർഘകാലത്തേക്കുമുള്ള പദ്ധതികളാണ്‌ ആസൂത്രണം ചെയ്യുന്നത്‌‌.…

കുതിരാൻ ഇടതു തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കും: മന്ത്രി പിഎ മുഹമ്മദ് റിയാസ്

വടക്കഞ്ചേരി: നാട് ആഗ്രഹിച്ചപോലെ കുതിരാൻ തുരങ്കം ആഗസ്‌തിൽ തന്നെ തുറക്കാൻ സാധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുതിരാൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു…

കുതിരാൻ ഇരട്ടക്കുഴൽ തുരങ്കം ഉടൻ തുറക്കും നിർമാണം അതിവേഗം

വടക്കഞ്ചേരി: വർഷങ്ങളായി മുടങ്ങിക്കിടന്ന കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ നിർമാണ പ്രവൃത്തി സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ അതിവേഗം മുന്നോട്ട്‌. ഇരട്ടക്കുഴൽ തുരങ്കത്തിന്റെ ഒരെണ്ണം നിശ്ചയിച്ച ദിവസംതന്നെ തുറക്കാനുള്ള ഇടപെടലാണ്…

കേരള ആർട്‌സ്‌ ആൻഡ് ക്രാഫ്റ്റ്സ്‌ വില്ലേജിൻ്റെ ‘ഗിഫ്റ്റ് എ ട്രെഡിഷൻ’

കോവളം: കോവിഡ് പ്രതിസന്ധിയിലൂടെ മാന്ദ്യം അനുഭവിക്കുന്ന പരമ്പരാഗത കലാമേഖലയ്ക്കും വിപണിക്കും പുത്തൻ ഉണർവ് നൽകാൻ ഉതകുന്നതാണ് വെള്ളാർ കേരള ആർട്‌സ്‌ ആൻഡ് ക്രാഫ്റ്റ്സ്‌ വില്ലേജിൻ്റെ ‘ഗിഫ്റ്റ് എ…

എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രം തുടങ്ങും- പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും തുടങ്ങുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍…