Wed. Jan 22nd, 2025

Tag: opposition parties

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എന്‍സിപി, എസ്പി, ആര്‍ജെഡി സിപിഐ,…

പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശരദ് പവാറിനൊപ്പം രാഹുല്‍ കൈകോര്‍ക്കണം -ശിവസേന

മുംബൈ: ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചുകൊണ്ടുവരാന്‍ എൻസിപി അധ്യക്ഷന്‍ ശരദ് പവാറിനൊപ്പം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൈകോര്‍ക്കണമെന്ന് ശിവസേന. കേന്ദ്രത്തെയും അതിന്റെ നയങ്ങളെയും രാഹുല്‍ നിരന്തരം…

സ്പീക്കറെ മാറ്റാനുള്ള പ്രതിപക്ഷ പ്രമേയം ഇന്ന് സഭയിൽ അവതരിപ്പിക്കുന്നു

പി ശ്രീരാമകൃഷ്ണനെ സ്്പീക്കര്‍ സ്ഥാനത്തുനിന്നു നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയില്‍. സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍കടത്തുകേസിലും ആരോപണവിധേയനായ പി ശ്രീരാമകൃഷ്ണന് അധികാരസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം…

പൗരത്വ നിയമം: പ്രതിപക്ഷ പാർട്ടികളെ കോർത്തിണക്കി സമരം ശക്തമാക്കുമെന്ന് എംകെ സ്റ്റാലിൻ

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിച്ച് തമിഴ് നാട്ടിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. നിയമം റദ്ദ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ പാർട്ടികളുമായുള്ള…

വാളയാര്‍ കേസ്; കുറ്റപത്രവും മൊഴിപ്പകര്‍പ്പും പുറത്ത്, പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ 

 പാലക്കാട്: വാളയാറില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ ദാരുണമായി കൊലപ്പെട്ട കേസില്‍, മൂത്തപെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കുറ്റപത്രവും, മൊഴിപ്പകര്‍പ്പും പുറത്തായി. അന്വേഷണത്തിലെ ഗുരുതര വീഴ്ചയാണ് കുറ്റപത്രവും മൊഴികളും തുറന്നുകാട്ടുന്നത്.…