Mon. Dec 23rd, 2024

Tag: Nun

ഝാന്‍സിയില്‍ കന്യാസ്ത്രീകളെ അക്രമിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു

ലഖ്നൗ: ഝാന്‍സിയില്‍ മലയാളി കന്യാസ്ത്രീയടക്കമുള്ള സംഘത്തെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പൊലീസ്…

യുപിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് പിയൂഷ് ഗോയല്‍

കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഗോയല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത…

Bajrangdal workers Harrassing Nuns

കന്യാസ്ത്രീകളെ അപമാനിച്ച് ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: കന്യാസ്ത്രീകളെ അപമാനിച്ച് ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍.ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അപമാനിച്ചത്. രണ്ട് കന്യാസ്ത്രീകളും രണ്ട് ട്രെയിനി കന്യാസ്ത്രീകളുമാണ് ട്രെയിനില്‍…

ആ കുഞ്ഞുങ്ങള്‍ക്ക് പകരം എന്നെ കൊന്നോളൂ; പട്ടാളത്തിന് മുന്നില്‍ മുട്ടുകുത്തി കന്യാസ്ത്രീ

മ്യാൻമർ: പട്ടാളം ഭരണം പിടിച്ചടക്കിയ മ്യാന്മറില്‍ കുട്ടികളുടെ ജീവന് വേണ്ടി സൈന്യത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ. സിസ്റ്റര്‍ ആന്‍ റോസ് നു തൗങ് ആണ് കുട്ടികളുടെ…

nun plea to army in Myanmar to stop open fire towards protestors

‘വെടിവയ്ക്കരുത്’; മ്യാന്മറിൽ സൈന്യത്തിന് മുന്നിൽ മുട്ടുകുത്തി കന്യാസ്ത്രീ

  നേപിഡോ: മ്യാന്‍മറില്‍ കത്തിപ്പടരുന്ന ആഭ്യന്തര കലാപത്തിനിടെ പ്രക്ഷോഭക്കാരെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് അഭ്യര്‍ഥിക്കുന്ന കന്യാസ്ത്രിയുടെ ദൃശ്യം വൈറൽ. മുന്നോട്ട് നീങ്ങരുതെന്ന് പട്ടാളക്കാരോട് മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രിയാണ് പ്രാദേശിക ചാനല്‍…

ലോക്കഡൗണിൽ സന്തോഷം പരത്താൻ കന്യാസ്ത്രീകളുടെ നൃത്തം

ലോക്ക്ഡൗണിൽ സന്തോഷം പരത്താൻ കന്യാസ്ത്രീകളുടെ നൃത്തം

അയർലൻഡ്: കൗണ്റ്റി ഡബ്ലിൻ മഠത്തിലെ പതിമൂന്ന് റിഡംപ്റ്റോറിസ്റ്റൈൻ കന്യാസ്ത്രീകൾ ലോക്ക്ഡൗണിൽ “ആളുകളെ സന്തോഷിപ്പിക്കാൻ” ഒരു വൈറൽ ഡാൻസ് ചലഞ്ച് ആയി രംഗത് വന്നിരിക്കുകയാണ്. 28 നും 92…

എറണാകുളത്ത് പാറമടയില്‍ കന്യാസ്ത്രീ മരിച്ചനിലയില്‍

എറണാകുളം: എറണാകുളം വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്‍റിന് സമീപത്തെ പാറമടയിലാണ്…