Mon. Dec 23rd, 2024

Tag: # NRC-CAA protest

പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്

പഞ്ചാബ്: തിരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരമുള്ള അനുവദനീയമായ സമയത്തിനുമപ്പറം പ്രചാരണം നടത്തിയെന്നാണ് പരാതി. ആം ആദ്മി പാര്‍ട്ടിയുടെ…

ഡാനിഷ് സിദ്ധിഖിയുടെ ഓർമ്മകളിൽ സഹപ്രവർത്തകർ

ഡാനിഷ് സിദ്ധിഖിയുടെ ഓർമ്മകളിൽ സഹപ്രവർത്തകർ

“I shoot for Common Man” ഇന്ത്യയിലെ ആദ്യ പുലിറ്റ്‌സർ പ്രൈസ് ജേതാവായ ഫോട്ടോ ജേര്ണലിസ്റ് ഡാനിഷ് സിദ്ദീഖിയുടെ വാക്കുകളാണിത്. 2018 ൽ ഫീച്ചർ ഫോട്ടോഗ്രാഫിക്കായി പുലിറ്റ്‌സർ നേടിയ…

ദില്ലി പോലീസ് ഹിന്ദുത്വയുടെ നിഴലിലോ?

ദില്ലി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ വടക്ക് കിഴക്കൻ ദില്ലിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. സംഘർഷത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്, ഇവരെ ആശുപത്രിയിൽ…

ഷഹീൻബാഗ് സമരക്കാരുമായി ഇന്നും മധ്യസ്ഥ സംഘം ചർച്ച തുടരും

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ഷഹീൻ ബാഗിലെ സമരക്കാരുമായി സുപ്രീം കോടതി നിയമിച്ച മധ്യസ്ഥ സംഘം ഇന്നും ചർച്ച തുടരും. ബുധനാഴ്ച നടന്ന യോഗത്തിൽ സമരവേദി മാറ്റില്ലെന്ന…

പൗരത്വ പ്രതിഷേധം രാഷ്ട്രീയക്കളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പരസ്യമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലി ഷഹീൻബാഗിൽ നടന്ന സമരം രാഷ്ട്രീയക്കളിയാണെന്നും ആം ആദ്മി പാർട്ടിയും കോൺഗ്രസ്സുമാണ്…

പൗരത്വ പ്രതിഷേധ റാലിയിൽ പങ്കെടുത്തതിനാൽ പോലീസ് ക്ലിയറൻസ് നിഷേധിച്ചെന്ന് യുവാവ്; ആരോപണം നിഷേധിച്ച് പോലീസ്

ആലുവ: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേതഗതിയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന പേരിൽ യുവാവിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന് ആരോപണം.  ആലുവ സ്വദേശിയായ അനസ് എന്ന…

പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ളതെന്ന് രാജസേനൻ

പൗരത്വ ഭേദഗതി നിയമം പോലെയുള്ള പലതരം ബില്ലുകൾ ഇനിയും പുറകെ വരുന്നുണ്ടെന്നും ഈ നിയമങ്ങളെല്ലാം രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ഉള്ളതാണെന്നും സംവിധായകനും ബിജെപി പ്രവർത്തകനുമായ രാജസേനൻ പറഞ്ഞു. കോടതി വിധി പൗരത്വ ബില്ലിന്…

പൗരത്വ പ്രതിഷേധത്തിന് നേരെയുണ്ടായ അക്രമം; റിപ്പോർട്ട് തേടി യുപി ഹൈക്കോടതി

അലഹബാദ്: പൗരത്വ നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളിൽ റിപ്പോർട്ട് തേടി അലഹബാദ് ഹൈക്കോടതി. ഡിസംബർ മാസത്തിൽ നടന്ന പ്രതിഷധങ്ങൾക്കെതിരെ പോലീസ് നടത്തിയ ആക്രമങ്ങളുടെ റിപ്പോർട്ടാണ് കോടതി…

ഭരണഘടനയെ സംരക്ഷിക്കാൻ എല്ലാവരും സന്നദ്ധരാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യത്തോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും സ്വയം സമർപ്പിക്കാൻ സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച…