Mon. Dec 23rd, 2024

Tag: North Korea

ആണവായുധ പദ്ധതി വേഗത്തിലാക്കുകയാണെന്ന് യുഎന്നിനോട് ഉത്തരകൊറിയ

  വാഷിങ്ടണ്‍: ആണവായുധ പദ്ധതിക്ക് വേഗം കൂട്ടുന്നുവെന്ന് യുഎന്നിനെ അറിയിച്ച് ഉത്തരകൊറിയ. ഈ വര്‍ഷം രണ്ട് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് ആണവായുധ പദ്ധതികള്‍ ത്വരിതപ്പെടുത്തുമെന്ന്…

പുകയുന്ന കൊറിയന്‍ ദ്വീപ്‌; ഉത്തര കൊറിയ യുദ്ധത്തിനൊരുങ്ങുന്നുവോ?

2018-ൽ ഒപ്പുവെച്ച കൊറിയന്‍ സമാധാനക്കരാര്‍ റദ്ദാക്കുമെന്ന മുന്നറിപ്പാണ് ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാസമിതി ആദ്യം നല്‍കിയത് ത്തര കൊറിയ ദക്ഷിണ കൊറിയയോട് യുദ്ധത്തിനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.…

ചുവപ്പ് ലിപ്സ്റ്റിക്ക് നിരോധിച്ച് ഉത്തരകൊറിയ

രാജ്യത്ത് ചുവപ്പ് ലിപ്സ്റ്റിക്ക് നിരോധിച്ച് ഉത്തര കൊറിയൻ സർക്കാർ. ചുവപ്പ് മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉൻ സർക്കാർ ലിപ്സ്റ്റിക്ക് നിരോധിച്ചിരിക്കുന്നത്. ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ്…

ബാലിസ്റ്റിക് മിസൈൽ ആക്രമണവുമായി ഉത്തര കൊറിയ; ജപ്പാനിൽ ജാഗ്രത

വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഉത്തര കൊറിയ. ജപ്പാനും കൊറിയൻ പെനിൻസുലയ്ക്കും ഇടയിലുള്ള കടലിലാണ് ഉത്തര കൊറിയ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പതിച്ചത്. മിസൈൽ പരീക്ഷണത്തിന്…

യു എസിനെതിരെ പോരാടാൻ സന്നദ്ധത അറിയിച്ച് 8 ലക്ഷം പേർ: ഉത്തരകൊറിയ

യു എസിന്റെ സ്വേഛാധിപത്യത്തിനെതിരെ പോരാടുന്നതിനായി 8 ലക്ഷത്തോളം പേർ തങ്ങളുടെ സൈന്യത്തിൽ ചേരാൻ സ്വയം സന്നദ്ധത അറിയിച്ചതായി ഉത്തരകൊറിയ. യു എസിനെ നേരിടാൻ എട്ടുലക്ഷത്തോളം വിദ്യാർഥികളും തൊഴിലാളികളും…

ഉത്തര കൊറിയയിൽ ഹോളിവുഡ് സിനിമകൾ കാണുന്ന കുട്ടികൾക്ക് അഞ്ചു വർഷം തടവ്

ഹോളിവുഡ് സിനിമകൾക്ക് വിലക്കേർപ്പെടുത്തി ഉത്തര കൊറിയ. ഹോളിവുഡ് സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്ന കുട്ടികൾക്ക് അഞ്ചു വർഷം തടവ് നൽകാനും സിനിമ കാണാൻ അനുവദിക്കുന്ന മാതാപിതാക്കളെ ആറു…

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ

പ്യോങ്യാങ്: കൊറിയന്‍ ഉപദ്വീപിലേക്ക് വീണ്ടും മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ. കൊറിയന്‍ ഉപദ്വീപിന്റെ കിഴക്കന്‍ തീരത്തെ കടലിലാണ് നാല് ഹ്വാസല്‍2- മിസൈലുകള്‍ വിക്ഷേപിച്ചത്. ഉത്തരകൊറിയയിലെ ഹാം യോങ് പ്രവിശ്യയില്‍…

ഉത്തര കൊറിയ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

പ്യോങ്യാങ്: ഉത്തര കൊറിയ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി നിയന്ത്രണങ്ങളും മോശം കാലാവസ്ഥയുമാണ് ഭക്ഷ്യക്ഷാമം രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഭക്ഷ്യക്ഷാമം പതിവാണെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്…

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

സോള്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് അവകാശപ്പെട്ട് ഉത്തര കൊറിയ. വ്യാഴാഴ്ചയാണ് ഹ്വാസോങ്-17 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ സി ബി എം) പരീക്ഷിച്ചതെന്ന്…

കിം ജോങ് ഉന്നിനെതിരെ അസഭ്യഭാഷയില്‍ ചുമരെഴുത്ത്

സിയോള്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെതിരെ ഉത്തരകൊറിയന്‍ നഗരത്തില്‍ ചുമരെഴുത്ത്. ഇതിനെ തുടര്‍ന്ന് ഇത് ആര് എഴുതിയെന്ന് കണ്ടുപിടിക്കാന്‍ നടത്തുന്ന അന്വേഷണമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഉത്തരകൊറിയന്‍…