25 C
Kochi
Wednesday, December 1, 2021
Home Tags Nitish Kumar

Tag: Nitish Kumar

Nitish-Amit shah

മുഖ്യമന്ത്രിയാകുക നിതീഷ്‌ തന്നെയെന്ന്‌ അമിത്‌ഷാ

 പട്‌ന:ബിഹാറില്‍ എന്‍ഡിഎ ഭരണത്തില്‍ തുടരുകയാണെങ്കില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ തന്നെയെന്ന്‌ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്‌ ഷാ. ഇക്കാര്യത്തില്‍ പ്രഖ്യാപിത നിലപാട്‌ തന്നെ തുടരുമെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. ഇഞ്ചോടിഞ്ച്‌ പോരാട്ടം നടക്കുന്നതിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തു വരുന്നതിനിടെ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ ഫോണില്‍ വിളിച്ചു ചര്‍ച്ച...
HR Sreenivas, bihar-chief-electoral-officer

ബിഹാറില്‍ ഉച്ചവരെ എണ്ണിയത്‌ 24 ശതമാനം വോട്ട്‌: തിരഞ്ഞെടുപ്പു കമ്മിഷന്‍

ഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മധ്യാഹ്നം വരെ എണ്ണിയത്‌ കാല്‍ ഭാഗം വോട്ടുകള്‍ മാത്രമെന്ന്‌ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ്‌ ഓഫിസര്‍ എച്ച്‌ ആര്‍ ശ്രീനിവാസ്‌. 24 ശതമാനം വോട്ടുകളാണ്‌ ഒന്നരയായിട്ടും എണ്ണിത്തിട്ടപ്പെടുത്തിയതെന്നാണ്‌ തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചത്‌. പൂര്‍ണമായ തിരഞ്ഞെടുപ്പ്‌ ഫലം എപ്പോള്‍ പറയാനാകുമെന്ന്‌ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഉച്ച കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പുഫലത്തിന്റെ...
Nitish-kumar

നിതീഷിനെ തഴയാന്‍ ബിജെപിയുടെ വിഭജനതന്ത്രം

പട്‌ന:ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ വരുമ്പോള്‍ തെളിയുന്നത്‌ ബിജെപിയുടെ തനി നിറം. സഖ്യകക്ഷിയായ ഐക്യജനതാദള്‍ നേതാവും മുഖ്യമന്ത്രിയുമായ നിതീഷിനെ തഴഞ്ഞു കൊണ്ടുള്ള പ്രചാരണവും മുന്നണി വിട്ട ചിരാഗ്‌ പാസ്വാനു നല്‍കുന്ന മൗനസമ്മതവും ഇത്‌ ഉറപ്പിക്കുന്നു.കാല്‍ ഭാഗം വോട്ട്‌ പോലും എണ്ണിക്കഴിഞ്ഞിട്ടില്ലെങ്കിലും ഇതിനകം എന്‍ഡിഎ മുന്നേറ്റം വിവിധ മാധ്യമങ്ങളിലൂടെ അറിയാന്‍...
Tejashwi

ബിഹാറില്‍ തേജസ്വി തരംഗം

പാറ്റ്ന:ബിഹാര്‍ നിയമസഭ തിര‍ഞ്ഞെടുപ്പിന്‍റെ വേട്ടെണ്ണല്‍ ഒരു മണിക്കൂറിലേക്കടുക്കുമ്പോള്‍ ആര്‍ജെഡി എന്ന പാര്‍ട്ടി ബിഹാറിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ന്നുവരികയാണ്. 122 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷമെങ്കില്‍ 126 സീറ്റുകള്‍ നേടിയാണ് 31കാരനായ തേജസ്വി നയിക്കുന്ന ആര്‍ജെഡി മുന്നേറുന്നത്. എക്സിറ്റ് പേള്‍ ഫലങ്ങള്‍ നൂറ് ശതമാനം ശരിവെയ്ക്കുന്നതാണ് പുറത്ത്...
collage Tejaswi Nitish Chirag

എക്‌സിറ്റ്‌ പോള്‍ ഫലങ്ങളില്‍ മഹാസഖ്യത്തിനു മുന്‍തൂക്കം; പ്രവചനങ്ങള്‍ തള്ളി ബിജെപി

പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിവിരുദ്ധ മുന്നണിയായ മഹാസഖ്യത്തിന്‌ സാധ്യത കല്‍പ്പിച്ച്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍. സീ വോട്ടര്‍, ടൈംസ്‌ നൗ എന്നിവ നടത്തിയ സര്‍വേകളില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്‌, ഇടതുപക്ഷം എന്നിവ അടങ്ങുന്ന മഹാസഖ്യം 120 സീറ്റുകള്‍ നേടുമെന്നാണ്‌ പ്രവചനം. എന്നാല്‍, പ്രവചനഫലം തള്ളി എന്‍ഡിഎ നേതാക്കള്‍ രംഗത്തെത്തി.സിഎന്‍എന്‍ ന്യൂസ്‌...
Nitish Kumar's announcement comes on the last day of campaigning for the 2020 Bihar assembly elections.

ഇത് അവസാന തിരഞ്ഞെടുപ്പ്; വിരമിക്കല്‍ പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

പട്ന: താൻ മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പാണ് 2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് നിതീഷ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.'പ്രചാരണത്തിന്റെ അവസാനദിനമാണ് ഇന്ന്. മറ്റന്നാൾ തിരഞ്ഞെടുപ്പാണ്. ഇത് എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ്.' നിതീഷ് കുമാർ പറഞ്ഞു.2020 ബിഹാർ...
Nithish Kumar NDA Conflict; Bihar election 2020

ജാതിസംവരണത്തെ ചൊല്ലി തർക്കം; ബീഹാറിൽ എൻഡിഎയിൽ ഭിന്നത

പട്ന: തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ബിഹാറിലെ എൻഡിഎ സഖ്യത്തിനുള്ളിൽ വീണ്ടും അസ്വാരസ്യം. ജാതി സംവരണ വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പുതിയ പ്രശ്നമായിരിക്കുന്നത്.ജാതി സംവരണം ജനസംഖ്യയുടെ ആനുപാതികമായരിക്കുമെന്നും അത് തന്റെ അധികാരപരിധിയിലല്ലെന്നുമാണ്‌ നിതീഷ് കുമാര്‍ കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ നടന്ന പ്രസംഗത്തിൽ പറഞ്ഞത്.സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ക്കും വിദ്യാഭ്യാസ...

ബീഹാറില്‍ നീതീഷോ തേജസ്വിയോ?

ദേശീയ രാഷ്ട്രീയത്തില്‍ നിർണ്ണായകമായ രാഷ്ട്രീയപ്പോരിന്  ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ബീഹാർ. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് അവസാനിക്കും. 243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലം നവംബര്‍ 10ന് പുറത്തുവരും. ആദ്യ ഘട്ടത്തിൽ 16 ജില്ലകളിലായി 71 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ 15 ജില്ലകളിലായി 94 മണ്ഡലങ്ങളിലേക്കും...

19 ലക്ഷം തൊഴില്‍, സൗജന്യ കൊവിഡ്‌ വാക്‌സിന്‍: കണ്ണഞ്ചിപ്പിക്കുന്ന വാഗ്‌ദാനങ്ങളുമായി ബിഹാറില്‍ ബിജെപി പ്രകടനപ്രത്രിക

ന്യൂഡെല്‍ഹി: ബിഹാറില്‍ നിതീഷ്‌ കുമാറിലൂടെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനും ഭരണസ്വാധീനം പ്രകടമാക്കാനും കണ്ണഞ്ചിപ്പിക്കുന്ന മോഹനവാഗ്‌ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ഭരണത്തിലേറിയാല്‍ 19 ലക്ഷം പേര്‍ക്ക്‌ തൊഴിലും സൗജന്യ കൊവിഡ്‌ പ്രതിരോധമരുന്നുമാണ്‌ 'സങ്കല്‍പ്പ്‌ പത്ര' എന്ന പേരു നല്‍കിയിരിക്കുന്ന പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങള്‍. ഐക്യജനതാദള്‍ നേതാവ്‌ നിതീഷ്‌ തന്നെയാണ്‌ എന്‍ഡിഎ മുന്നണിയുടെ...

ജെ.ഡി.യു പ്രചാരണ റാലിയിൽ ലാലുവിന് ജയ് വിളി; സദസിൽ ക്ഷുഭിതനായി നിതീഷ് കുമാര്‍

 ഡൽഹി:ജെ.ഡി.യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് സിന്ദാബാദ് മുഴക്കി ഒരുകൂട്ടം അണികള്‍. ജയ് വിളി കേട്ട് അമ്പരന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ അണികളോട് വേദിയിലിരിക്കെ ക്ഷുഭിതനായ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അടുത്തിടെ ആര്‍.ജെ.ഡി വിട്ടെത്തിയ ലാലുവിന്റെ അടുത്ത അനുയായി കൂടിയായ ചന്ദ്രിക റായുടെ മണ്ഡലത്തില്‍ ഇന്നലെ നടന്ന പ്രചാരണ റാലിയിലാണ് ഒരു...