സുസ്ഥിര വികസനം; ഒന്നാം സ്ഥാനം കേരളത്തിന്
ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം. 79 പോയിന്റുമായി ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ബിഹാറാണ് പട്ടികയിൽ…
ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം. 79 പോയിന്റുമായി ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ബിഹാറാണ് പട്ടികയിൽ…
ഡൽഹി: കൊവിഡിനെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യ വിജയിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ വൈറസിനെ ചെറുക്കാൻ വാക്സിൻ വികസിപ്പിക്കുമെന്നും നീതി ആയോഗ് അംഗം വി കെ പോൾ പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ്…
#ദിനസരികള്‍ 859 ഒരു സ്വതന്ത്ര മതേതര രാജ്യമെന്ന നിലയില്‍ രണ്ടു പ്രതിസന്ധികളെയാണ് നാം നേരിടുന്നത്. അതിലൊന്ന്, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറുകയാണ് എന്നതാണ്. അല്ല എന്ന്…
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയ്ക്കൊണ്ടിരിക്കുന്നതെന്ന് നീതി ആയോഗ് ചെയർമാൻ രാജീവ് കുമാർ. നിലവിലേത് അസാധാരണ സാഹചര്യമാണ്, കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പണലഭ്യതയുടെ കാര്യത്തില്‍…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗിന്റെ അഞ്ചാമത് സമ്മേളനം ഇന്നു ഡല്‍ഹിയില്‍ നടക്കും. രാഷ്ട്രപതി ഭവനിലാണ് യോഗം ചേരുന്നത്. കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ ,…
ന്യൂഡൽഹി: സര്‍ക്കാറിന്റെ നയരൂപീകരണത്തിനായി രൂപീകരിച്ച നീതി ആയോഗ് പുന:സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി. വൈസ് ചെയര്‍മാനായി രാജീവ് കുമാറിനെ നിലനിര്‍ത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ,…