24 C
Kochi
Saturday, November 27, 2021
Home Tags Nedumangad

Tag: Nedumangad

നെടുമങ്ങാട് റവന്യൂ ടവറിന്‍റെ പിറകുവശത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു; നാട്ടുകാര്‍ ദുരിതത്തില്‍

തിരുവനന്തപുരം:നെടുമങ്ങാട് റവന്യൂ ടവറിന്‍റെ പിറകുവശത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് മൂലം നാട്ടുകാര്‍ ദുരിതത്തില്‍. മാലിന്യം മാറ്റാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഹൗസിങ് ബോര്‍ഡിന്‍റെ കീഴില്‍ പ്രവ‍ര്‍ത്തിക്കുന്ന കെട്ടിടത്തില്‍ 75 ഓളം വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.താലൂക്ക് ഓഫീസ് ഉൾപ്പടെ 12 സർക്കാർ സ്ഥാപനങ്ങളും ഇവിടെയുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ദിനംപ്രതിയെത്തുന്ന...

കെട്ടിടത്തിനു മുന്നിൽ സിപിഎം കൊടി നാട്ടി ഭീഷണിപ്പെടുത്തി

നെടുമങ്ങാട്:റോഡ് പണിക്കായി സ്വമേധയാ സ്ഥലം വിട്ടു നൽകിയിട്ടും കെട്ടിടത്തിനു മുന്നിൽ സിപിഎം കൊടി നാട്ടി ഭീഷണിപ്പെടുത്തിയതായി ആക്ഷേപം. നെടുമങ്ങാട് ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപം കച്ചേരി ജങ്ഷൻ കക്കാപ്പുര മെയിൻ റോഡിലാണ് ഓട നിർമാണത്തിന് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സ്ഥല ഉടമ നെടുമങ്ങാട്...

ജ​ന​ത്തി​ര​ക്കു​കൊ​ണ്ട് സ​ജീ​വ​മായി ആ​ര്യ​നാ​ട്ടെ ഹോ​ട്ട​ല്‍

നെ​ടു​മ​ങ്ങാ​ട്:വി​ല​യി​ലെ കു​റ​വും ഭ​ക്ഷ​ണ​ത്തിെൻറ സ്വാ​ദു​മാ​ണ് ആ​ര്യ​നാ​ട്ടെ അ​മ്മ​ക്കൂ​ട്ട​ത്തി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കാ​നാ​യി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തിൻ്റെ വ​നി​ത ഹോ​ട്ട​ല്‍ ഇ​ന്ന് ജ​ന​ത്തി​ര​ക്കു​കൊ​ണ്ട് സ​ജീ​വ​മാ​ണ്. ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ര്‍ക്ക​റ്റി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വ​നി​ത ഹോ​ട്ട​ലാ​ണ് നാ​ട്ടു​കാ​ര്‍ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ അ​ന്ന​മൂ​ട്ടു​ന്ന​ത്.മുമ്പൊരി​ക്ക​ൽ മീ​നാ​ങ്ക​ല്‍ സ്വ​ദേ​ശി ഗീ​ത​യും കൂ​ട്ട​രും നെ​ടു​മ​ങ്ങാ​ട്ടെ...

ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സീറ്റ്‌ നിലനിർത്തി

നെടുമങ്ങാട്:നെടുമങ്ങാട് നഗരസഭയിലെ പതിനാറാം കല്ല് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് സീറ്റ്‌ നിലനിർത്തി. എൽ ഡി എഫിലെ വിദ്യ വിജയൻ 94 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്നും വിജയിച്ച എൽ ഡി എഫിലെ ഗിരിജ വിജയൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.യു ഡി...

നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റ് നവീകരണ പദ്ധതി

നെടുമങ്ങാട്:നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ വളരെക്കാലമായി നെടുമങ്ങാട് നഗരസഭയെയും പ്രദേശവാസികളെയും അലട്ടുന്ന വിഷയമാണ്. എന്നാൽ, നഗരസഭയുടെ ഇടപെടലിലൂടെ അതിന് ശാശ്വതപരിഹാരമാകുന്നു. നെടുമങ്ങാട് ടൗൺ മാർക്കറ്റിനെ ഇരിഞ്ചയം മാർക്കറ്റുമായി ബന്ധിപ്പിച്ച് നഗരസഭ തയ്യാറാക്കിയ വിപുലമായ പദ്ധതിക്ക് കിഫ്ബി ഡയറക്ടർ ബോർഡിന്റെയും സർക്കാരിന്റെയും ഭരണാനുമതിയായി. വൈകാതെ പദ്ധതി യാഥാർഥ്യമാകും.2018ൽ നെടുമങ്ങാട്...

ക​ർ​ഷ​ക​ർ​ക്ക്​ ഉ​ണ​ര്‍വേകാൻ ഓണക്കിറ്റില്‍ ഏലക്ക

നെ​ടു​ങ്ക​ണ്ടം:ഓ​ണ​ക്കി​റ്റി​ലെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ക്കൊ​പ്പം 20 ഗ്രാം ​ഏ​ല​ക്ക​കൂ​ടി ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഏ​ലം ക​ർ​ഷ​ക​ർ​ക്ക്​ ഉ​ണ​ര്‍വ് ന​ല്‍കു​മെ​ന്ന് ജി​ല്ല ചെ​റു​കി​ട ഇ​ട​ത്ത​രം ഏ​ലം ക​ര്‍ഷ​ക അ​സോ​സി​യേ​ഷ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 1200ല​ധി​കം രൂ​പ ഉ​ൽ​പാ​ദ​ന​ച്ചെ​ല​വ് വ​രു​ന്ന ഏ​ല​ക്ക വി​ല​ക്കു​റ​വി​ല്‍ വി​ല്‍ക്കേ​ണ്ടി വ​ന്നി​രു​ന്ന​ത് ക​ര്‍ഷ​ക​ര്‍ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.ഇ​ത്ത​ര​മൊ​രു...

പത്താം കല്ലിലെ അനധികൃത മത്സ്യ ലേലം പൊലീസ് തടഞ്ഞു

നെടുമങ്ങാട്:പത്താം കല്ലിലെ അനധികൃത മത്സ്യലേലം പൊലീസ് തടഞ്ഞു. കോവിഡ് സാഹചര്യത്തിൽ നെടുമങ്ങാട് മാർക്കറ്റിലെ മത്സ്യലേലം അധികൃതർ നിർത്തിച്ചപ്പോൾ നെടുമങ്ങാട് പത്താം കല്ലിലെ സ്വകാര്യവസ്തുവിലേക്ക് ലേലം മാറ്റുകയായിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആക്ഷേപം ഉയർന്നതോടെയാണ് പൊലീസ് ഇടപെട്ടത്.കണ്ടെയ്​ൻമൻെറ്​ സോണിൽപെട്ട പത്താംകല്ലിൽ മത്സ്യലേലം നടക്കുന്നത് രോഗവ്യാപനം കൂട്ടാൻ ഇടയാക്കുമെന്നിരിക്കെ...

നെടുമങ്ങാട്ട് കനത്ത ത്രികോണ മത്സരം

തിരുവനന്തപുരം:സ്ഥിരമായി ആരോടും വലിയ മമത കാണിക്കാത്ത നെടുമങ്ങാട് നിയോജകമണ്ഡലം ഇക്കുറി സാക്ഷ്യം വഹിക്കുന്നത് ശക്തമായ ത്രികോണ മത്സരത്തിന്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ സി ദിവാകരന്‍ പിടിച്ചെടുത്ത നെടുമങ്ങാട് മടക്കിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. വോട്ടില്‍ വന്‍മുന്നേറ്റമുണ്ടാക്കിയ ബിജെപിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സി ദിവാകരന്റെ പിന്മാഗാമിയായെത്തിയ എല്‍ഡിഎഫ്...