Sun. Dec 22nd, 2024

Tag: nda candidate

കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം, കൃഷ്ണകുമാര്‍ ജയിച്ചാൽ കേന്ദ്രമന്ത്രി; കെ സുരേന്ദ്രന്‍

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിൽ ഇത്തവണ എന്‍ഡിഎ രണ്ടക്കം കടക്കുമെന്നും കൊല്ലം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥി…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കൃഷ്ണകുമാറിനെ എസ്എഫ്ഐ തടഞ്ഞു

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിലെ എസ്എഫ്ഐ പ്രവർത്തകരാണ് കൃഷ്ണകുമാറിനെ തടഞ്ഞത്.…

ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെ; സുരേന്ദ്രനെ വെട്ടിലാക്കി പുതിയ ശബ്ദരേഖ

കോഴിക്കോട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഒരു ശബ്ദരേഖ കൂടി…

ബൈബിളും രാമായണവും വായിക്കുന്നതിന് പെന്‍ഷനില്ല, പിന്നെന്തിനാണ് ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് പെന്‍ഷന്‍?

ഒല്ലൂര്‍: ഒല്ലൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രിസ്ത്യന്‍ പുരോഹിതനോട് മുസ്ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടി എൻഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോണ ചര്‍ച്ചിലെ…

ബത്തേരിയില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയാകാൻ സികെ ജാനു

സുൽത്താൻ ബത്തേരി: നിയമസഭ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തില്‍നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുമെന്ന് സികെ ജാനു. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ…

സിപിഎം നേതാവ് ചേർത്തലയിൽ എൻഡിഎ സ്ഥാനാർത്ഥി; ആറ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ അപ്രതീക്ഷിത നീക്കവുമായി എൻഡിഎ. ചേർത്തലയിൽ മുൻ സിപിഎം നേതാവ് അഡ്വ ജ്യോതിസ് പി എസിനെയാണ് എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്.…

അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹോദരന്‍ ബിജെപി സഖ്യകക്ഷി സ്ഥാനാര്‍ത്ഥി

പൂനെ: അധോലോക നായകന്‍ ഛോട്ടാ രാജന്റെ സഹോദരന്‍ ദീപക് നികല്‍ജെ ബിജെപി-ശിവസേനാ സഖ്യം സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെസ്റ്റ് മഹാരാഷ്ട്രയിലെ ഫല്‍ത്താന്‍ നിയമസഭാ…