25 C
Kochi
Sunday, September 19, 2021
Home Tags NCB

Tag: NCB

ബിനീഷിന് ക്ലീൻ ചിറ്റില്ലെന്ന് എൻസിബി

 ബംഗളുരു:ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റില്ലെന്നും ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്നും എൻസിബി വൃത്തങ്ങൾ അറിയിച്ചു. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് എൻസിബി അന്വേഷണം നടത്തുന്നത്.മയക്കുമരുന്ന് കേസിൽ ബിനീഷിൻറെ കസ്റ്റഡി കാലാവധി ഇന്നലെയാണ് അവസാനിച്ചത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കിയെങ്കിലും...
Abdul latheef surrendered before ED for questioning

മയക്കുമരുന്ന് കേസ്: അബ്ദുൽ ലത്തീഫ് ഇഡിക്ക് മുൻപാകെ ഹാജരായി

 ബംഗളുരു:ബംഗളുരു മയക്കുമരുന്ന് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് അറിയപ്പെടുന്ന കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ് ഇഡിക്ക് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ട് തവണ  ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ ലത്തീഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലത്തീഫ് നോട്ടീസ് കൈപ്പറ്റിയിരുന്നില്ല, ഒളുവിൽ പോകുകയും ചെയ്തിരുന്നതായി ഇഡി വ്യക്തമാക്കിയിരുന്നു.അതേസമയം ബിനീഷിന്റെ എൻസിബി കസ്റ്റഡി...
Bineesh Kodiyeri arrested by NCB

മയക്കുമരുന്ന് കേസിലും ബിനീഷ് കോടിയേരി അറസ്റ്റിൽ

 ബംഗളുരു:ബംഗളുരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എൻസിബി അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസം എന്‍സിബി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെയാണ് ഇത്.രണ്ട് മലയാളികളും ഒരു...
Arjun Rampal

മയക്കുമരുന്ന്‌ കേസില്‍ ബോളിവുഡ്‌ താരം അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ റെയ്‌ഡ്‌

മുംബൈ:ബോളിവുഡിലെ ലഹരിമരുന്നുപയോഗം സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ നടന്‍ അര്‍ജുന്‍ രാംപാലിന്റെ വസതികളില്‍ നാര്‍ക്കോട്ടിക്ക്‌ കണ്‍ട്രോള്‍ ബ്യൂറൊ (എന്‍സിബി) തിരച്ചില്‍ നടത്തി. അര്‍ജുന്റെ ഗേള്‍ഫ്രണ്ടും സൗത്ത്‌ ആഫ്രിക്കക്കാരിയുമായ ഗബ്രിയേല ദെമിത്രിയേദ്‌സിന്റെ സഹോദരന്‍ അഗിസിലാവോസിന്റെ അറസ്‌റ്റിനെത്തുടര്‍ന്നാണിത്‌. അന്ധേരി,ബാന്ദ്ര, ഖാര്‍ എന്നിവിടങ്ങളിലെ വസതികളിലായിരുന്നു റെയ്‌ഡ്‌.അഗിസിലാവോസിന്‌ രാജ്യാന്തര ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നാണ്‌ എന്‍സിബിക്കു കിട്ടിയ...
NCB filed for custody of Bineesh Kodiyeri

ബിനീഷ് കോടിയേരിക്കെതിരെ എൻസിബി നീക്കം

 ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ കോടതിയിൽ അപേക്ഷ നൽകി. ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് വിവരങ്ങൾ ഇഡി ഓഫീസിൽ നേരിട്ടെത്തി നേരത്തെ എൻസിബി ശേഖരിച്ചിരുന്നു. തുടർന്നാണ് ഇന്ന് നിർണായക നീക്കം എൻസിബിയുടെ ഭാഗത്ത് നിന്ന്...

ബിനീഷിനെ വരിഞ്ഞുമുറുക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും 

ബെംഗളൂരു:ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും കുരുക്ക് മുറുകുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും ബിനീഷിനെതിരെ നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു.കസ്റ്റഡിയിലുള്ള ബിനീഷിനെ രണ്ടാം ദിവസം  ഇഡി ചോദ്യം ചെയ്യുമ്പോഴാണ്  വൈകീട്ട്...

ലോക്ക്‌ഡൗണ്‍ കാലത്ത്‌ കുട്ടികളിലെ ആത്മഹത്യാനിരക്ക്‌ കൂടി

തിരുവനന്തപുരം:ലോക്ക്‌ഡൗണ്‍ കാലത്ത് കുട്ടികളിലെ ആത്മഹത്യാനിരക്ക്‌ വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌. 15- 18 വയസ്‌ പ്രായപരിധിയില്‍പ്പെട്ട 158 കുട്ടികളാണ്‌ ഇക്കാലളവില്‍ ജീവനൊടുക്കിയത്‌. ഇതില്‍  പകുതിയിലധികവും പെണ്‍കുട്ടികളാണ്‌. ഡിജിപി ആര്‍ ശ്രീലേഖ അധ്യക്ഷയായ അഞ്ചംഗസമിതിയുടേതാണ്‌ റിപ്പോര്‍ട്ട്‌.ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നത്‌ മലപ്പുറത്താണ്‌. തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്‌ ജില്ലകളിലും കുട്ടികളുടെ ആത്മഹത്യകള്‍ കൂടുതലായി...

മയക്ക് മരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

ബെംഗളൂരു:ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍സിബി അറിയിച്ചു.സുശാന്ത് മയക്കുമരുന്ന്...