28 C
Kochi
Tuesday, September 28, 2021
Home Tags National strike

Tag: national strike

National General Strike

ദേശീയ പണിമുടക്ക് ആരംഭിച്ചു; പൊതുഗതാഗതം നിശ്ചലം

കൊച്ചി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. അർധരാത്രി 12 മണി മുതൽ 24 മണിക്കൂറിലേക്കാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ 10 ദേശീയ സംഘടനകളും 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുണ്ട്.കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലായി മാറിയിട്ടുണ്ട്.  കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം...

ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്ത് ആയിരങ്ങള്‍

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ പുരോഗമിക്കുന്നു. ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്. ഇന്ന് രാത്രി 12 മണി വരെയാണ് പണിമുടക്ക് നടക്കുന്നത്. വ്യവസായിക നഗരമായ കൊച്ചിയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ജില്ലയിൽ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞ് കിടന്നു....