Fri. Jan 3rd, 2025

Tag: Myanmar

സൂ​ചി​ക്കെ​തി​രെ തിര​ഞ്ഞെ​ടു​പ്പ്​ ക​മ്മീഷ​ൻ കേ​സെ​ടു​ത്തു

യാം​ഗോ​ൻ: മ്യാ​ന്മ​റി​ൽ സ്ഥാ​ന​ഭ്ര​ഷ്​​ട​യാ​ക്ക​പ്പെ​ട്ട നേ​താ​വ്​ ഓ​ങ് സാ​ങ് സൂ​ചി​ക്കെ​തി​രെ സൈ​നി​ക ഭ​ര​ണ​കൂ​ടം തെ​ര​ഞ്ഞെ​ടു​പ്പ്​ കൃ​ത്രി​മ​ക്കു​റ്റം ചു​മ​ത്തി തി​ര​ഞ്ഞെ​ടു​പ്പ്​ കമ്മീ​ഷ​ൻ കേ​സെ​ടു​ത്തു. 2020 ന​വം​ബ​റി​ലെ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്.…

യുഎസ്​ മാധ്യമ പ്രവർത്തകൻ ഡാനി ഫെൻസ്റ്ററിന്​ മോചനം

യാംഗോൺ: 11 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് മ്യാൻമർ ജയിലിൽ കഴിഞ്ഞുവന്ന യു എസ്​ മാധ്യമ പ്രവർത്തകൻ ഡാനി ഫെൻസ്റ്ററിന്​ മോചനം. അദ്ദേഹത്തിന്‍റെ തൊഴിലുടമയും യു എന്നിലെ മുൻ…

യു എസ്​ മാധ്യമ പ്രവർത്തകന്​ 11 വർഷം തടവ്​

യാംഗോൺ: മ്യാൻമറിൽ യു എസ്​ മാധ്യമപ്രവർത്തകൻ ഡാനി ഫെൻസ്റ്ററിന്​ 11 വർഷം തടവ്​. ‘ഫ്രോണ്ടിയർ മ്യാൻമർ’ എന്ന ഓൺലൈൻ മാസികയുടെ മാനേജിംഗ് എഡിറ്ററായ ഫെൻസ്റ്റർ നിയമവിരുദ്ധ സംഘടനകളുമായി…

സൂചിയുടെ സഹായി യു വിൻ തീന് തടവു ശിക്ഷ

യാംഗോൻ: രാജ്യ​ദ്രോഹക്കുറ്റം ചുമത്തി മ്യാന്മർ നേതാവ്​ ഓങ്​സാൻ സൂചിയുടെ അടുത്ത സഹായി യു വിൻ തീനെ(80) സൈന്യം​ 20 വർഷം തടവിനു ശിക്ഷിച്ചു. മുൻ പാർലമെൻറംഗമാണിദ്ദേഹം. നയ്​പിഡാവിലെ…

മ്യാന്മാർ ജയിലുകളിൽ നിന്ന്​ രാഷ്​ട്രീയത്തടവുകാരെ വിട്ടയച്ചു

യാംഗോൻ: ജനാധിപത്യ നേതാവ്​ ഓങ്​ സാൻ സൂചിയുടെ പാർട്ടി വക്​താവും കൊമേഡിയനുമടക്കം മ്യാന്മർ ജയിലുകളിൽ നിന്ന്​ നൂറുകണക്കിന്​ രാഷ്​ട്രീയത്തടവുകാരെ വിട്ടയച്ചു. ദേശീയ ഉത്സവത്തോടനുബന്ധിച്ച്​ നടന്ന പൊതുമാപ്പിനെ തുടർന്നാണ്​…

മ്യാന്‍മറിലെ പട്ടാള ഭരണകൂടവുമായി ബന്ധം; അദാനി ഗ്രൂപ്പിലെ നിക്ഷേപം പിന്‍വലിച്ച് നോര്‍വീജിയന്‍ കമ്പനി

ന്യൂഡല്‍ഹി: മ്യാന്‍മറിലെ പട്ടാള ഭരണകൂടവുമായി ബന്ധമുണ്ടെന്നാരോപിച്ച് അദാനി പോര്‍ട്ട്‌സിലെ നിക്ഷേപം പിന്‍വലിച്ച് നോര്‍വീജിയന്‍ കമ്പനി. നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് കെഎല്പിയാണ് നിക്ഷേപം പിന്‍വലിച്ചത്. മ്യാന്‍മറിലെ യാങ്കോണില്‍ അദാനി…

മ്യാന്മറിൽ പുറത്താക്കിയ ഓങ്​ സാൻ സൂചിയുടെ വിചാരണ തുടങ്ങി പട്ടാള ഭരണകൂടം

മ്യാൻമർ​: സൈന്യം പുറത്താക്കിയ ജനാധിപത്യ സർക്കാറിന്‍റെ തലപ്പത്തുണ്ടായിരുന്ന മ്യാൻമർ നേതാവ്​ ഓങ്​ സാൻ സൂചിയുടെ വിചാരണ തിങ്കളാഴ്​ച പട്ടാള കോടതിയിൽ ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ്​ സൂചി നയിച്ച…

സൈന്യത്തിൻ്റെ ‘ചോരക്കുരുതി’ നടക്കുമ്പോള്‍ റോഹിങ്ക്യന്‍ പെണ്‍കുട്ടിയെ മ്യാന്‍മറിലേക്ക് നാടുകടത്താനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്ത മ്യാന്‍മറിലേക്ക് റോഹിങ്ക്യന്‍ പെണ്‍കുട്ടിയെ തിരികെ അയക്കാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ സൈന്യത്തിന്റെ അതിക്രമം അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ്…

മ്യാൻമറിൽ വീണ്ടും നരനായാട്ട്? 38 പ്രക്ഷോഭകാരികളെ വെടിവെച്ചുകൊന്നെന്ന് റിപ്പോർട്ട്

മ്യാൻമർ: മ്യാൻമറിൽ 38 പ്രക്ഷോഭകാരികളെ വെടിവെച്ചുകൊന്നതായി റിപ്പോർട്ട്. പട്ടാള ഭരണകൂടത്തിനെതിരെ തെരുവിൽ പ്രതിഷേധിച്ചവർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. വിദ്യാർത്ഥികളടക്കമുള്ളവരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ…

മ്യാൻമറിൽ വെടിവെപ്പ്, 18 പേർ കൊല്ലപ്പെട്ടു

മ്യാൻമർ: സൈന്യം അധികാരം പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടന്ന ജനകീയ പ്രക്ഷോഭത്തിന് നേരെ മ്യാൻമറിൽ വെടിവെപ്പ്. 18 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു.  മ്യാന്മറില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേരെ…