Thu. Jan 23rd, 2025

Tag: Myanmar Military

സൈ​ന്യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച മോ​ഡ​ലി​ന്​ ത​ട​വ്​

യാം​ഗോ​ൻ: സൈ​ന്യ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത​തി​ന്​ മ്യാ​ന്മ​റി​ലെ ജ​ന​പ്രി​യ മോ​ഡ​ലും ന​ട​നു​മാ​യ പെ​യ്​​ങ്​ ത​ഖോ​ണി​ന് (24)​ മൂ​ന്നു​വ​ർ​ഷം ത​ട​വ്. ഫെ​ബ്രു​വ​രി​യി​ലാ​ണ്​ സൈ​ന്യം അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ത്. അ​തി​നു​ശേ​ഷം ന​ട​ന്ന ജ​ന​കീ​യ…

മ്യാന്മര്‍ സൈന്യത്തിൻ്റെ ക്രൂരത ; കുട്ടികളടക്കം 30പേരെ കൊന്ന് കത്തിച്ചു

നെയ്പിത: കിഴക്കന്‍ മ്യാന്മറില്‍ സംഘര്‍ഷഭരിതമായ കായാഹ് സംസ്ഥാനത്ത് സൈന്യം സ്ത്രീകളും കുട്ടികളുമടക്കം മുപ്പതിലേറെപ്പേരെ കൊന്ന് കത്തിച്ചെന്ന് റിപ്പോര്‍ട്ട്. കായാഹിലെ മോസോ ഗ്രാമത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പ്രാദേശിക…

nun plea to army in Myanmar to stop open fire towards protestors

‘വെടിവയ്ക്കരുത്’; മ്യാന്മറിൽ സൈന്യത്തിന് മുന്നിൽ മുട്ടുകുത്തി കന്യാസ്ത്രീ

  നേപിഡോ: മ്യാന്‍മറില്‍ കത്തിപ്പടരുന്ന ആഭ്യന്തര കലാപത്തിനിടെ പ്രക്ഷോഭക്കാരെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് അഭ്യര്‍ഥിക്കുന്ന കന്യാസ്ത്രിയുടെ ദൃശ്യം വൈറൽ. മുന്നോട്ട് നീങ്ങരുതെന്ന് പട്ടാളക്കാരോട് മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രിയാണ് പ്രാദേശിക ചാനല്‍…

ഫേസ്ബുക്ക് മ്യാന്‍മാര്‍ സൈന്യത്തിന്‍റെ പേജ് ഡിലീറ്റ് ചെയ്തു

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മ്യാന്‍മാര്‍ സൈന്യത്തിന്‍റെ ഔദ്യോഗിക പേജ് ഡിലീറ്റ് ചെയ്തു. ഞായറാഴ്ചയാണ് നടപടി എടുത്തത്. ഫെബ്രുവരി 1ന് മ്യാന്‍മാറില്‍ നടന്ന പട്ടാള അട്ടിമറിയും തുടര്‍ന്ന് കഴിഞ്ഞ ദിവസം…