Thu. May 2nd, 2024
യാം​ഗോ​ൻ:

സൈ​ന്യ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത​തി​ന്​ മ്യാ​ന്മ​റി​ലെ ജ​ന​പ്രി​യ മോ​ഡ​ലും ന​ട​നു​മാ​യ പെ​യ്​​ങ്​ ത​ഖോ​ണി​ന് (24)​ മൂ​ന്നു​വ​ർ​ഷം ത​ട​വ്. ഫെ​ബ്രു​വ​രി​യി​ലാ​ണ്​ സൈ​ന്യം അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ത്. അ​തി​നു​ശേ​ഷം ന​ട​ന്ന ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യി അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണ്.

സൈ​ന്യ​ത്തി‍െൻറ വി​മ​ർ​ശ​ക​നാ​യി​രു​ന്ന ത​ഖോ​ണി​നെ എ​ട്ട്​ ട്ര​ക്കു​ക​ളി​ലാ​യി എ​ത്തി​യ 50 സൈ​നി​ക​ർ ഏ​പ്രി​ലി​ലാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.