Wed. Dec 18th, 2024

Tag: Mumbai

ഐ.പി.എല്‍. ടീം വര്‍ദ്ധന: വാര്‍ത്തകള്‍ നിഷേധിച്ച് ബി.സി.സി.ഐ.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്താക്കി വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബി.സി.സി.ഐ.  ഐ.പി.എല്‍. വിപുലീകരിക്കുന്ന തരത്തിലുളള വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ആലോചന…

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍

പാക്കിസ്ഥാന്‍ : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍.അറസ്റ്റിനുശേഷം സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ലാഹോറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പാക്കിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച്…

മുംബൈയിലെ ഡോംഗ്രിയിൽ ബഹുനില കെട്ടിടം തകർന്നു വീണ് 10 പേർ മരിച്ചു

മുംബൈ: മുംബൈയിലെ ഡോംഗ്രിയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ…

പീഡന പരാതി: ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്തസാംമ്പിള്‍ ശേഖരിക്കും

മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്ത സാംമ്പിള്‍ ശേഖരിക്കും. അതിനായ് ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ്…

അവതാരികയ്ക്ക് അശ്‌ളീല സന്ദേശമയച്ചു; മധ്യവയസ്‌ക്കൻ അറസ്റ്റിൽ

മുംബൈ: ടി .വി ചാനല്‍ അവതാരികയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ച 40കാരന്‍ അറസ്റ്റിലായി. മുംബയിലെ പ്രമുഖ ചാനലിലെ അവതാരികയാണ് പരാതിക്കാരി. ബംഗാള്‍ സ്വദേശി അതനു രവീന്ദ്ര കുമാര്‍ (40)…

നിര്‍മ്മാണത്തിലിരിക്കുന്ന നാവികസേന യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. വിശാഖപട്ടണത്തില്‍ വന്‍ അഗ്‌നിബാധ

മുംബൈ:   നിര്‍മ്മാണത്തിലിരിക്കുന്ന നാവികസേന യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. വിശാഖപട്ടണത്തില്‍ വന്‍ അഗ്‌നിബാധ. ഒരാള്‍ പൊള്ളലേറ്റു മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ സി.എസ്.ടി.എം.…

മുംബൈ: ഫേസ്ബുക്കിൽ ഹിന്ദു വിരുദ്ധ പോസ്റ്റുകൾ ഇട്ടതിനു ഡോക്ടർ അറസ്റ്റിൽ

മുംബൈ: ഹിന്ദുത്വത്തിനും ബ്രാഹ്മണ്യത്തിനും എതിരായി അഭിപ്രായം പ്രകടിപ്പിക്കുന്ന പോസ്റ്റുകൾ ഇട്ടതിനു മുംബൈയിലെ ഒരു ഡോക്ടറെ മുംബൈ പോലീസ് ബുധനാഴ്ച അറസ്റ്റു ചെയ്തു. ഡോക്ടർ സുനിൽകുമാർ നിഷാദാണ് അറസ്റ്റിലായത്.…

ഓച്ചിറ: തട്ടിക്കൊണ്ടുപോയ പോയ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി

കൊല്ലം: ഓച്ചിറയില്‍ നിന്നു കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി. മുംബൈയിലെ പന്‍വേലില്‍ നിന്നാണ് പെണ്‍കുട്ടിയെ കേരളാ പോലീസ് റോഷനൊപ്പം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ…