Wed. Jan 22nd, 2025

Tag: Mukkam

വൈറലായി മൂന്നാം ക്ലാസുകാരൻ്റെ പുട്ട് ഉപന്യാസം

കോഴിക്കോട്: പുട്ടിനെക്കുറിച്ച് മലയാളികള്‍ പാട്ടുവരെ ഇറക്കിയിട്ടുണ്ടെങ്കിലും പുട്ട് ബന്ധങ്ങളെ തകര്‍ക്കുന്നതാണെന്ന അഭിപ്രായം ആദ്യമായിരിക്കും. പരീക്ഷ ഉത്തരക്കടലാസിലാണ് മൂന്നാം ക്ലാസുകാരന്റെ പുട്ട് ഉപന്യാസം. പുട്ട് തനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണമാണെന്നും…

പുൽപ്പറമ്പിൽ വയൽ നികത്താനുള്ള നീക്കം തടഞ്ഞു

മു​ക്കം: പു​ൽ​പ്പ​റ​മ്പി​ൽ വ​യ​ൽ നി​ക​ത്താ​നു​ള്ള നീ​ക്കം ന​ഗ​ര​സ​ഭ-​റ​വ​ന്യൂ അ​ധി​കൃ​ത​ർ ചേ​ർ​ന്ന് ത​ട​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സ്ഥ​ല​മു​ട​മ​ക്കെ​തി​രെ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യും വി​ല്ലേ​ജ് ഓ​ഫി​സ​റും മു​ക്കം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.…

ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി അരലക്ഷം വാഴകൾ നശിച്ചു

മു​ക്കം: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി മു​ക്കം ന​ഗ​ര​സ​ഭ​യി​ലും, കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലു​മാ​യി അ​മ്പ​തി​നാ​യി​ര​ത്തോ​ളം വാ​ഴ​ക​ൾ ന​ശി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ക​യ്യേ​രി​ക്ക​ൽ വ​യ​ലി​ലാ​ണ് വ്യാ​പ​ക​മാ​യി വാ​ഴ​കൃ​ഷി ന​ശി​ച്ച​ത്. ഇ​പി…

‘സായാഹ്നം’; മുതിർന്ന പൗരന്മാർക്ക് മി​ണ്ടി​യും പ​റ​ഞ്ഞും ചേ​ർ​ന്നി​രി​ക്കാ​നൊ​രി​ടം

മു​ക്കം: സൗ​ഹൃ​ദം ഓ​ൺ​ലൈ​നാ​വു​ക​യും വാ​ർ​ധ​ക്യ​ത്തെ സ​ദ​ന​ങ്ങ​ളി​ൽ ത​ള്ളു​ക​യും ചെ​യ്യു​ന്ന കാ​ല​ത്ത്​ ജീ​വി​ത​ത്തിൻറെ സാ​യ​ന്ത​ന​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് മി​ണ്ടി​യും പ​റ​ഞ്ഞും ചേ​ർ​ന്നി​രി​ക്കാ​നൊ​രി​ടം. ചേ​ന്ദ​മം​ഗ​ലൂ​രി​ലാ​ണ് നാ​ട്ടി​ലെ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ഒ​രു​മി​ച്ചു​കൂ​ടാ​നും വാ​യി​ക്കാ​നും പ​ഠി​ക്കാ​നും…

മുക്കത്ത് ഡെങ്കിപ്പനി; വീടുകൾ അണുവിമുക്തമാക്കി

മുക്കം: നഗരസഭയിലെ 2 വാർഡുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നെല്ലിക്കാപ്പൊയിൽ, കണക്കുപറമ്പ് വാർഡുകളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. 2 വാർഡുകളിലെയും…

കാറിൽ സൂപ്പർമാർക്കറ്റ്‌ ഒരുക്കി ബസ്സുടമ

മുക്കം: കൊവിഡിനെ തോൽപിക്കാൻ ‘സഞ്ചരിക്കുന്ന കാർ സൂപ്പർമാർക്കറ്റ്’. ഗ്രാമീണ മേഖലയിൽ വാഹനത്തിരക്കോ ആൾത്തിരക്കോ ഇല്ലാത്ത ഊടുവഴികളിലൂടെയാണ് കാർ സൂപ്പർമാർക്കറ്റ് സഞ്ചരിക്കുന്നത്. വീടുകളിലേക്ക് ആവശ്യമായ ഉപ്പു തൊട്ട് കർപ്പൂരം…

കൊവിഡ് പരിശോധനയ്ക്കിടെ വാക്കേറ്റവും കയ്യാങ്കളിയും

മുക്കം: കാരശ്ശേരി പ‍ഞ്ചായത്തിലെ അള്ളി എസ്റ്റേറ്റിൽ കൊവിഡ് പരിശോധനയ്ക്കിടയിൽ പഞ്ചായത്തംഗവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. മർദനമേറ്റ ഇരുവരും ചികിത്സ തേടി ആശുപത്രികളിൽ പ്രവേശിച്ചു.…

മുക്കത്ത് 14 കോടിയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്‌ഷൻ പ്ലാനിന് അംഗീകാരം

മുക്കം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വ്യത്യസ്ത പ്രോജക്ടുകൾ ഉൾപ്പെടുത്തി മുക്കം നഗരസഭ സമർപ്പിച്ച 14 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ആക്‌ഷൻ പ്ലാനിന് സംസ്ഥാന നഗര…

മുക്കത്തെ ജൂവല്ലറിയിൽ തോക്കു ചൂണ്ടി കവർന്നത് 15 സ്വർണ വളകൾ

മുക്കം : മുക്കം ഓമശ്ശേരിയിൽ പ്രവർത്തിക്കുന്ന ശാദി ജൂവല്ലറിയിൽ തോക്കു ചൂണ്ടി കവർച്ച. വൈകുന്നേരം ഏഴരയോടെ ജീവനക്കാര്‍ സ്വര്‍ണാഭരണശാല അടയ്ക്കാനൊരുങ്ങുന്നതിനിടെയാണ് മുഖംമൂടി ധരിച്ച മൂന്ന് പേര്‍ തോക്കുമായി…