Mon. Dec 23rd, 2024

Tag: mollywood

‘മുളയിലെ നുള്ളുന്നവരാരെന്ന് തുറന്ന് പറയണം’, എല്ലാവരെയും അടച്ചാക്ഷേപിക്കരുത്; നീരജ് മാധവിനെതിരെ ഫെഫ്ക

കൊച്ചി: മലയാളസിനിമയിൽ മുളയിലെ നുള്ളുന്നവരുണ്ടെന്ന പരാമർശം ആരെയൊക്കെ ഉദ്ദേശിച്ചാണെന്ന് നീരജ് മാധവ് വ്യക്തമാക്കണമെന്ന് ഫെഫ്ക. നടന്‍ സുശാന്ത് സിങിന്‍റെ മരണത്തിന് പിന്നാലെയാണ് മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ച് പ്രതികരിച്ച് നടൻ…

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ മലയാള നടി; ജമീല മാലിക്ക് അന്തരിച്ചു

തിരുവനന്തപുരം:   മലയാള സിനിമയിലെ ആദ്യകാല നടി ജമീലാ മാലിക്ക് (73) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും…

‘ഗംഗേ’ വിളിയുമായി വീണ്ടും സുരേഷ്ഗോപി; ‘വരനെ ആവശ്യമുണ്ട്’ ടീസര്‍ പുറത്തുവിട്ടു

കൊച്ചി: സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. സിനിമയുടെ ടീസര്‍ പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ മികച്ച…

പൃഥ്വിരാജും ടൊവിനോയും പ്രധാനവേഷങ്ങളില്‍; കറാച്ചി 81ന്‍റെ ഫസ്റ്റ്‌ലുക്ക്

എറണാകുളം: പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം  കറാച്ചി 81 ന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. കെ.എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയുടെ ഏറ്റവും…

അനന്യയുടെ മധുരശബ്ദം; അനുഗ്രഹീതന്‍ ആന്റണിയിലെ ഗാനം ശ്രദ്ധ നേടുന്നു

കൊച്ചി: സണ്ണി വെയ്‌ന്‍  നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയിലെ രണ്ടാമത്തെ ഗാനത്തിന് മികച്ച സ്വീകാര്യത.  ടോപ് സിംഗര്‍ റിയാലിറ്റി ഷോ ഫെയിം അനന്യയും കൗഷിക് മേനോനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.…

‘വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു’; ‘മരട് 357’ ന്റെ ടൈറ്റില്‍ പോസ്റ്റര്‍

കൊച്ചി: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് വിഷയത്തിന്റെ കഥ പറയുന്ന ചിത്രം ‘മരട് 357’ ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പട്ടാഭിരാമന്‍ എന്ന ചിത്രത്തിന്‍റെ…

 അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളുമായി എത്തുന്ന ‘ദി കുങ്ഫൂ മാസ്റ്ററിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

കൊച്ചി: എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദി കുങ്ഫൂ മാസ്റ്ററിന്‍റെ മലയാളം  ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുങ്ഫു എന്ന ആയോധന കലയെ…

വിടര്‍ന്ന് പടര്‍ന്ന് പൊഴിഞ്ഞ് കാറ്റിലലിഞ്ഞ് ‘പ്രായം’; പുതിയ ചിത്രം പ്രഖ്യാപിച്ച് സലിം അഹമ്മദ്

കൊച്ചി: പുതുവത്സരത്തില്‍ തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ച്   പ്രശസ്ത സംവിധായകന്‍ സലിം അഹമ്മദ്. പ്രായം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വിടര്‍ന്ന്,…

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു; സിനിമയുടെ ഷൂട്ടിങ്ങ് ജനുവരിയില്‍ ആരംഭിക്കും  

കൊച്ചി:   നവാഗതനായ ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു. ഇരുവരുടെയും കഥാപാത്രങ്ങളെ…

പുതിയ ചിത്രവുമായി ജോണ്‍ പോള്‍; മറിയം ടെെലേഴ്‌സില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍

കൊച്ചി: ഗപ്പിയിക്കും അമ്പിളിയ്ക്കും ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മറിയം ടെെലേഴ്‌സി’ന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സംവിധായകന്‍…