Mon. Nov 18th, 2024

Tag: Modi

രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി നൽകാൻ മോദി; ഭാവി സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കർഷകർ

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ മറുപടി നൽകും. കാർഷിക നിയമങ്ങളിലുള്ള നിലപാടും പ്രധാനമന്ത്രി സഭയിൽ ആവർത്തിച്ചേക്കും. പതിനഞ്ച് മണിക്കൂർ നീണ്ടു നിന്ന…

ജനപ്രിയനും ദീർഘദർശിയുമായ പ്രധാനമന്ത്രിയാണ് മോദിയെന്ന് സുപ്രിംകോടതി ജഡ്ജ് എംആർ ഷാ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസ കൊണ്ട് മൂടി സുപ്രിംകോടതി ജഡ്ജ് എംആർ ഷാ. ‘അങ്ങേയറ്റം ജനപ്രിയനായ, സ്‌നേഹിക്കപ്പെടുന്ന, ഊർജ്വസ്വലനായ, ദീർഘദർശിയായ നേതാവ്’ എന്നാണ് ഷാ മോദിയെ വിശേഷിപ്പിച്ചത്.…

കെജിഎഫി’ന്റെ റിലീസ് ദിവസം രാജ്യത്തിന് പൊതുഅവധി വേണമെന്ന് പ്രധാനമന്ത്രിക്ക് കത്തുമായി ആരാധകർ

ഇന്ത്യയൊട്ടാകെ ഉള്ള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം ഭാഗം. ജൂലൈ 16ന് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനിരിക്കെ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി…

ദുർബലമായ,വിഭജിക്കപ്പെട്ട, ഇന്ത്യയാണ് ഇന്നുള്ളത് എന്ന് മോദിയെ വിമർശിച്ച് രാഹുൽഗാന്ധി

ചെന്നൈ: കാർഷിക നിയമങ്ങളിൽ ഉൾപ്പെടെ കേന്ദ്രത്തിന്‍റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. തമിഴ്​നാട്ടിലെ കരൂറിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്​നാട്ടിൽ കോ​ൺ​ഗ്രസിന്‍റെ തെരഞ്ഞെടുപ്പ്​…

മോദിയും അമിത്ഷായും ഇന്ന് അസമിൽ

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്​ ഷായും ശനിയാഴ്ച അസം സന്ദർശിക്കാനിരിക്കെ സംസ്​ഥാനത്ത്​ നടന്ന സി എ എ വിരുദ്ധറാലിക്ക്​ നേരെ പൊലീസിന്‍റെ ക്രൂരമായ…

രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി മോദി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട വാക്‌സിന്‍ വിതരണത്തിലായിരിക്കും മോദി വാക്‌സിന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്‌സിന്‍…

കര്‍ഷകര്‍ക്കുള്ള താങ്ങുവില കൂട്ടിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് മോദിയോട് അണ്ണാഹസാരെ

മുംബൈ: കേന്ദ്രത്തിന്റെ കര്‍ഷകനിയമങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ലോക്പാല്‍ സമരനായകന്‍ അണ്ണാഹസാരെ രംഗത്ത്. നിലവിലെ താങ്ങുവില നിരക്കില്‍ മാറ്റം വരുത്തി മുടക്കുമുതലിനെക്കാള്‍ അമ്പത് ശതമാനം താങ്ങുവില കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക്…

‘ശരീരത്തിന്റെ ഓരോ ഭാ​ഗങ്ങളായി വിറ്റ് കടം തീർക്കണം’; കത്തെഴുതിവെച്ചിട്ട് കർഷകൻ ആത്മഹത്യ ചെയ്തു

ഭോപ്പാൽ:   മധ്യപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്തു. വൈദ്യുതി കമ്പനിയിൽ നിന്നുള്ള നിരന്തരമായ മാനസിക പീഡനം സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ചാണ് 35കാരനായ കർഷകൻ…

ജ്ഞാനമില്ലാത്ത മനസ്സ്, നിങ്ങളാണ് രാജ്യത്തെ മുക്കിക്കൊന്നത്; മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡൽഹി:   പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഫെയ്ക്ക് ടാഗോര്‍ എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്ന മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.…

സമയബന്ധിതമായി സഹായിച്ചതിന് നന്ദി അറിയിച്ച് ഇസ്രായേൽ

ജെറുസലേം:   കൊവിഡ് 19 ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താവുന്ന ആന്റി മലേറിയൽ ഡ്രഗായ ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ നൽകി സഹായിക്കാൻ സന്നദ്ധമായ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു.…