Thu. Dec 19th, 2024

Tag: Modi

സൈന്യം മോദിക്കും ബി.ജെ.പിക്കും ഒപ്പമെന്ന് രാജ്യവർദ്ധൻ സിംഗ് റാത്തോഡ്

ജയ്‌പൂർ: സൈന്യത്തിന്റെ നേട്ടങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴും സൈന്യം മോദിക്കൊപ്പവും ബി.ജെ.പിക്കുമൊപ്പവുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. ജയ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു…

പെരുമാറ്റ ചട്ട ലംഘനം സംബന്ധിച്ച് നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരായ പരാതികള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂ ദില്ലി: പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരായ പരാതികള്‍ മെയ് ആറിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ചട്ടലംഘന പരാതികള്‍ തിങ്കളാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി…

പരാജയം മണത്തറിഞ്ഞ് മോദിയും ഷായും; 40 എം.എൽ.എമാരെ വശത്താക്കാൻ ശ്രമം

തൃണമൂൽ കോൺഗ്രസ്സിന്റെ 40 എം.എൽ.എ മാർ തന്റെ കൂടെയാണെന്ന് ഒരു റാലിയിൽ പ്രസംഗിച്ചുകൊണ്ട് മോദി പറഞ്ഞു. “മെയ് 23 നു ശേഷം ബംഗാൾ മുഴുവൻ താമര വിരിയുമ്പോൾ,…

മോദിക്കെതിരെ വിമർശനവുമായി ജയ ബച്ചൻ

ലഖ്നൌ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്‍. രാജ്യത്ത് സുരക്ഷ ഉറപ്പാക്കേണ്ട, രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ആള്‍ രാജ്യത്ത് അരാജകാവസ്ഥയും,…

മോദിക്കെതിരെ മത്സരിക്കാൻ മഞ്ഞൾ കർഷകർ വാരാണസിയിലെത്തി

വാരാണസി: ലോക്സഭ തിരഞ്ഞെടുപ്പിൽ, വാരാണസിയിൽ നിന്നും മോദിക്കെതിരെ സ്വതന്ത്രസ്ഥാനാർത്ഥികളായി മത്സരിക്കാനായി നാമനിർദേശപത്രിക സമർപ്പിക്കാൻ തെലങ്കാനയിലെ നിസാമാബാദിൽ നിന്നും 50 മഞ്ഞൾ കർഷകർ ശനിയാഴ്ച വാരാണസിയിലെത്തി. തങ്ങൾ ആരേയും…

മോദിയുടെ അപമാനവും നമ്മുടെ അഭിമാനവും

#ദിനസരികള് 740 ഒരു നുണയനെ മുന്നില്‍ നിറുത്തി –അയാള്‍ നമ്മുടെ പ്രധാനമന്ത്രിയാണ് എന്നതാണ് മഹാകഷ്ടമായിരിക്കുന്നത് – എത്രയോ കാലങ്ങളായി ഹിന്ദുത്വവാദികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളെ നാം കാണുന്നു? അതിനെതിരെ…

നരേന്ദ്രമോദി എന്ന ഓട്ടക്കാലണ!

#ദിനസരികള് 733 ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയെ നുണയനെന്ന് വിളിക്കുവാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഇല്ല എന്നാണുത്തരം. എന്നാല്‍ പ്രധാനമന്ത്രിയായിരിക്കുന്നയാള്‍ ആ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ നിരന്തരം നുണ പറഞ്ഞുകൊണ്ടിരുന്നാല്‍ പിന്നെ…

മോദിയ്ക്കു വോട്ടു ചെയ്യരുതെന്ന സന്ദേശവുമായി ഹാസ്യകലാകാരൻ കുനാൽ കാമ്ര

മുംബൈ: പ്രശസ്ത ഹാസ്യകലാകാരനായ കുനാൽ കാമ്ര, തന്റെ കുറിക്കുകൊള്ളുന്ന പരിഹാസം കൊണ്ട്, മിക്ക രാഷ്ട്രീയപ്പാർട്ടികളേയും സാമൂഹിക മാധ്യമങ്ങൾ വഴി വിമർശിക്കാറുണ്ട്. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാകാരനാണ് അദ്ദേഹം.…

മോദിയെ വിമർശിച്ച് കുമാരസ്വാമി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മേക്കപ്പ് ഇട്ട് നില്‍ക്കുന്ന മോദിയുടെ മുഖം ചാനല്‍ ക്യാമറകളില്‍ കാണിക്കാനാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി…

പ്രധാനമന്ത്രി ബംഗാളിനുവേണ്ടി ഒറ്റപ്പൈസ പോലും തന്നില്ലെന്ന് മമത ബാനർജി

കൂച്ച് ബിഹാർ: വെസ്റ്റ് ബംഗാളിന്റെ വികസനത്തിനായി പ്രധാനമന്ത്രി മോദി ഒരു ഫണ്ടും അനുവദിച്ചിട്ടില്ലെന്ന്, മുഖമന്ത്രി മമത ബാനർജി ആരോപിച്ചു. വെസ്റ്റ് ബംഗാളിനായി ഒരു രൂപയെങ്കിലും മോദി, തന്നിട്ടുണ്ടോയെന്ന്…