Thu. Dec 19th, 2024

Tag: Modi

വിദ്യാസാഗർ പ്രതിമ: ബംഗാളിനു ബി.ജെ.പിയുടെ പണം വേണ്ടെന്നു മമത ബാനർജി

മന്ദിർബസാർ: അമിത് ഷായുടെ റാലിയ്ക്കിടെ, കൊൽക്കത്തയിലെ ഒരു കോളേജിൽ തകർക്കപ്പെട്ട വിദ്യാസാഗറിന്റെ പ്രതിമ പുനർനിർമ്മിക്കാൻ, ബംഗാളിനു ഇഷ്ടം പോലെ വിഭവശേഷിയുണ്ടെന്നും, ബി.ജെ.പിയുടെ പണം വേണ്ടെന്നും മുഖ്യമന്ത്രി മമത…

ഇറാൻ എണ്ണ: ഇന്ത്യക്കുമേൽ അമേരിക്ക സമ്മർദ്ദം ചെലുത്തിയത് പുൽ‌വാമ ആക്രമണവും മസൂദ് അസ്‌ഹറിനേയും ചൂണ്ടിക്കാട്ടി

വാഷിംഗ്‌ടൺ: ഇറാനില്‍നിന്ന് എണ്ണ വാങ്ങരുതെന്ന ശാസന ഇന്ത്യക്കുമേല്‍ അമേരിക്ക അടിച്ചേല്‍പ്പിച്ചത് പുല്‍വാമ ആക്രമണത്തിന്റെയും മസൂദ് അസ്‌ഹറിന്റെയും പേരില്‍. പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുള്ള ഘട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചതും അസ്‌ഹറിനെ…

തനിക്കൊരിക്കലും മോദിയുടെ മാതാപിതാക്കളെ അപമാനിക്കാന്‍ കഴിയില്ലെന്ന് രാഹുൽ ഗാന്ധി

ഉജ്ജയിൻ: നരേന്ദ്ര മോദിയുടെ മാതാപിതാക്കളെ താന്‍ ഒരിക്കലും അപമാനിക്കില്ലെന്നും, അതിലും ഭേദം മരിക്കുന്നതാണെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ ഉജ്ജൈനില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

പ്രതിപക്ഷ പാര്‍ട്ടികള്‍ ജാതിപ്പേര് പറഞ്ഞ് വോട്ടു തേടുന്നെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി

ബലിയ: പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലായ്‌പ്പോഴും ജാതിപ്പേര് പറഞ്ഞാണ് വോട്ടു തേടുന്നതെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്ത് ഉള്ളവര്‍ എപ്പോഴും പ്രചാരണായുധമാക്കുന്നത് തന്റെ ജാതിയാണെന്നും ഇത്തവണയും അത് തന്നെയാണ്…

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ ചതിക്കുകയാണ്: അഖിലേഷ് യാദവ്

ഗോരഖ്‌പൂർ: പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ ചതിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തിങ്കളാഴ്ച പറഞ്ഞു. “ഞാനൊരു ചായക്കടക്കാരനാണെന്നു പറഞ്ഞുകൊണ്ടാണ് മോദി ചതിച്ചത്. നാം അവരെയൊക്കെ വിശ്വസിക്കുകയും…

മോദി യഥാർത്ഥപ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുന്നു: ഹാർദിക് പട്ടേൽ

ചണ്ഡീഗഡ്: മോദി യഥാർത്ഥപ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ തിങ്കളാഴ്ച പറഞ്ഞു. മോദി, മാധ്യമങ്ങളിൽ സ്വയം പരസ്യം നൽകരുതെന്നും, മോദിയുടെ പേരും പറഞ്ഞ് ബി.ജെ.പി.…

മോദിയുടെ കന്നഡയിലെ കള്ളങ്ങൾ; വർഷം 1992

കർണാടക: ജനുവരി 26 1992 നു പ്രസിദ്ധീകരിച്ച തരംഗ വാരികയിൽ, പേജ് 24 ൽ കന്നഡയിൽ പ്രസിദ്ധീകരിച്ച, താനൊരു എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന് അവകാശപ്പെറ്റുന്ന മോദിയുടെ അഭിമുഖത്തിൻ്റെ സംഗ്രഹിച്ച…

മേഘമൽഹർ മോദി – ദ ടെലിഗ്രാഫ് ചിത്രം

കൽക്കത്ത: പാകിസ്താനെ ആക്രമിക്കുന്നതിനു മുന്നോടിയായി മേഘങ്ങൾ ഫൈറ്റർ ജെറ്റുകളെ സുരക്ഷിതമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചതിനെ തുടർന്ന്, മെയ് 13 2019 ൽ ദ ടെലിഗ്രാഫ് പ്രസിദ്ധീകരിച്ച മുഖ…

കെട്ടിത്തൂങ്ങാൻ തയ്യാറാണോ മോദി? രോഷാകുലനായി ഖാർഗെ

ന്യൂ ഡെൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി അവകാശപ്പെടുന്നതില്‍ കൂടുതല്‍…

മോദിയ്ക്ക് ഒറ്റ വോട്ടുപോലും കൊടുക്കരുതെന്ന് വോട്ടർമാരോട് മമത ബാനർജി

നാംഖാന, പശ്ചിമബംഗാൾ: രാജ്യം നശിപ്പിച്ചതിനാൽ ഒറ്റ വോട്ടുപോലും മോദിയ്ക്കു നൽകരുതെന്ന് മമത ബാനർജി തിങ്കളാഴ്ച, വോട്ടർമാരോട് ആവശ്യപ്പെട്ടു. മോദി, കഴിഞ്ഞ അഞ്ചുവർഷമായി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് സുന്ദർബനിലെ…